Tag: sleep

Total 2 Posts

ഉറക്കത്തിനിടെ ഹൃദയാഘാതം: ചീക്കിലോട് സ്വദേശി സലാലയില്‍ അന്തരിച്ചു

സലാല: നന്മണ്ട ചീക്കിലോട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കേലത്തോട്ട് അബ്ദുള്‍ ജമാല്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദുള്‍ ജമാല്‍. പിറ്റേന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വിവിധ

ഉറക്കമുണര്‍ന്ന ശേഷം ക്ഷീണം അനുഭവപ്പെടാറുണ്ടോ? വീണ്ടും കിടക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇതാവാം…

ഉറക്കം ആരോഗ്യത്തിന്‍റെ ഏറ്റവും അടിസ്ഥാനമായിട്ടുള്ളൊരു ഘടകമാണ്. ആഴത്തിലുള്ള ഉറക്കം, ആവശ്യമായ സമയം അത്രയും ഉറക്കം എന്നിവ ലഭിച്ചില്ലെങ്കില്‍ അത് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. അതുപോലെ തന്നെ ഉറങ്ങിയെഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാനുള്ള പ്രേരണ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ പ്രശ്നങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടാണ് ഇത്തരത്തില്‍