Tag: SKSSF
സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയില്‍ എലത്തൂരിലെ കൂട്ടുകാര്‍; വാഹനാപകടത്തില്‍ മരണപ്പെട്ട നയീം ഫൈസിയെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ്
പൂക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഹാഫിസ് നയീം ഫൈസിയെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ് എലത്തൂര്‍ മേഖല കമ്മിറ്റി. കളത്തില്‍ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ ദുആ മജ്‌ലിസ്സ് എസ്.കെ.എസ്.എസ്.എഫ് ദേശിയ ഉപാധ്യക്ഷന്‍ സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉല്‍ഘാടനം ചെയ്തു. ഓ.പി.എം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന:സെക്രെട്ടറി അഷ്റഫ് മൗലവി, സൈദലവി ദാരിമി കൂമണ്ണ, എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി റാഷിദ്
‘നബിദിന അവധി മാറ്റണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫും
കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ചുള്ള കേരളത്തിലെ പൊതുഅവധി ദിനം മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരും എസ്.കെ.എസ്.എസ്.എഫുമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തേ നിശ്ചയിച്ചത് പ്രകാരം സെപ്റ്റംബര്‍ 27 നായിരുന്നു നബിദിനം. എന്നാല്‍ മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ സെപ്റ്റംബര്‍ 28 ന് നബിദിനം ആചരിക്കാന്‍ ഖാസിമാരും ഇസ്‌ലാമിക