Tag: sister lini
‘അപകടകാരിയായ വൈറസിന് മുമ്പില്‍ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് ജീവിതത്തിലൂടെ ധൈര്യം പകര്‍ന്ന സിസ്റ്റര്‍ ലിനി’ അനുസ്മരണ പരിപാടിയുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനമായ മെയ് 21ന് അനുസ്മരണവും രക്തദാന പരിപാടിയും സംഘടിപ്പിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി. കേരള ഗവണ്മെന്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു അംഗവും എച്ച്.എം.സി ജീവനക്കാരിയുമായ സിസ്റ്റര്‍ ലിനിയെ നിപ്പ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് ജീവന്വെടിയുന്നത്. അത്യന്തം അപകടകാരിയായ വൈറസിന് മുമ്പില്‍ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് തന്റെ ജീവിതത്തിലൂടെ ധൈര്യം പകരുകയാണ്
താങ്ങായ് എന്നും കൂടെയുണ്ട്; സിസ്റ്റര്‍ ലിനിയുടെ മക്കളെ കാണാന്‍ വടകരയിലെ വീട്ടിലെത്തി കെ.കെ ശൈലജ ടീച്ചര്‍
വടകര: നിപ വൈറസിനെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കളെ കാണാന്‍ വടകരയിലെ വീട്ടിലെത്തി കെ.കെ ശൈലജ ടീച്ചര്‍. ലിനിയുടെ ഭര്‍ത്താവ് സജീഷും ഇപ്പോഴത്തെ ഭാര്യ പ്രതിഭയും മക്കളും ചേര്‍ന്ന് ടീച്ചറെ സ്വീകരിച്ചു. വടകരയിലെ പൊതു പര്യടനത്തിനിടെയായിരുന്നു ലിനിയുടെ മക്കളെ കാണാനായി ടീച്ചറെത്തിയത്. കുട്ടികളുമായി അല്പനേരം സംസാരിച്ച ടീച്ചര്‍ അവിടെ നിന്നും മടങ്ങി. പ്രിയ ലിനിയുടെ
നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്
പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും. സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ്
ഈ ഫലവൃക്ഷങ്ങളില്‍ പൂക്കും സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍! ലിനിയെ അനുസ്മരിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം സംഘടിപ്പിച്ചു. ലിനി സിസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഫലവൃക്ഷ തൈകള്‍ നട്ടു. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കേപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ജി.എച്ച്.ഡി.സി.സി.ഐ.ടി.യു കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട്. യു.കെ പവിത്രൻ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സുധീഷ്, ഡോക്ടര്‍ മുഹമ്മദ് റഹീസ്, ലോഹ്യ മണിയൂര്‍, കെ.കെ.ശൈലേഷ്, നന്ദകുമാര്‍ ഒഞ്ചിയം
കരുതലിന്റെയും കരുണയുടെയും ത്യാഗത്തിന്റെയും പരിയായമായി പേരാമ്പ്രക്കാരി സിസ്റ്റർ ലിനി; ഓർക്കാം, ജീവൻ പോലും പണയം വെച്ച് പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാരെ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം. എന്നും എല്ലായിടത്തും കരുതലിന്റെ കൈകള്‍ നീട്ടുന്ന നഴ്സിങ് സമൂഹത്തെയാകെ ആദരിക്കുന്ന ദിവസം. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് അവരുടെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. രോഗിയെ പരിചരിക്കാനുളള നിയോഗം. അതിന് സ്വന്തം ജീവനേക്കാള്‍ വിലയുണ്ടെന്ന്