Tag: Short Film
കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഷോർട്ട് ഫിലിം; ആനക്കുളം സ്വദേശി റോബിന് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മൃണാളിനി’ പുറത്തിറങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഹ്രസ്വചിത്രം മൃണാളിനി പുറത്തിറങ്ങി. സൈന മൂവീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ആനക്കുളം സ്വദേശി റോബിന് ബി.ആര് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊയിലാണ്ടി താക്കര ഓഡിറ്റോറിയത്തില്‍ നടന്നിരുന്നു. സിനിമാ-നാടക രംഹത്തെ ഒട്ടനവധി കലാകാരന്മാര് പ്രിവ്യൂ ഷോയ്ക്ക് എത്തിയിരുന്നു. മികച്ച അഭിപ്രായമാണ്
നാല് ചുവരുകള്‍ക്കുള്ളിലെ ക്ലാസ് മുറികളിൽ നിന്ന് പ്രകൃതിക്കൊപ്പം ചേർന്ന് കുരുന്നുകൾ; ‘നേരോ’ ഹ്രസ്വചിത്രവുമായി കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസില്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ ‘നേരോ’യുടെ റിലീസ് ചെയ്തു. സിനിമാ സംവിധായകന് ടി.ദീപേഷാണ് റിലീസിംഗ് നിര്‍വ്വഹിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കഥയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. നാല് ചുവരുകള്‍ക്കകത്തെ ഇടുങ്ങിയ ക്ലാസ് മുറികളില്‍ അകപ്പെട്ടുപോയ അധ്യാപകരോട്, മതിലുകളും അതിരുകളുമില്ലാത്ത പ്രകൃതിയുടെ വിശാല തുറസ്സുകളിലേക്ക് ജീവിതത്തെ തുറന്നു വിടാന്‍ പ്രേരിപ്പിക്കുന്നതാണ് ‘നേരോ’ എന്ന ഹ്രസ്വചിത്രം.
‘ ബിസ്ക്കറ്റുമായി അറബി വന്നെത്തി, പിന്നാലെ ഓടിക്കൂടി മൂടാടിക്കാരും’ നാട്ടുകാര്‍ക്ക് കൗതുകമായി ‘കെണിയം മുക്കി’ലെ അറബി
‘ബിസ്ക്കറ്റുമായി അറബി വന്നെത്തി, അത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി, കാര്യം അറിഞ്ഞ് ഞങ്ങളും പറന്നെത്തി’ കൊയിലാണ്ടി മൂടാടിയില്‍ വച്ച് നടന്ന ആഷിക് മാടാക്കരയുടെ പുതിയ ഹൃസ്വ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണ് സംഭവം. ‘കെണിയം മുക്ക്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിലെ താരം ആയിരുന്നു അറബി വേഷത്തില്‍ എത്തിയത്. പൊടുന്നനെ ഗ്രാമത്തില്‍ വന്ന അറബി വേഷത്തെ
മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ‘ഇമോജികൾ’ പുറത്തിറക്കി
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലിം പുറത്തിറക്കി. മൊബൈൽ ഫോണിന്റെ ദോഷവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ഇമോജികൾ’ എന്ന ഷോർട്ട് ഫിലിമാണ് പുറത്തിറക്കിയത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ഹരിദാസാണ് ഷോർട്ട് ഫിലിം പുറത്തിറക്കിയത്. പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രൻ അധ്യക്ഷനായി. നടനും സംവിധായകനുമായ ടി.സുരേഷ് ബാബു. മുഖ്യാതിഥിയായി. വിദ്യാർത്ഥികളിൽ വർധിച്ച് വരുന്ന മൊബൈൽ ഉപയോഗവും
കൊയിലാണ്ടിക്കാരന് റോബിന്റെ ആദ്യ ചിത്രം, ചിത്രീകരണം പൂര്‍ണമായും രാത്രിയില്‍; കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മ ഒരുക്കുന്ന ‘മൃണാളിനി’ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ ഒരുക്കുന്ന ഹ്രസ്വചിത്രം ‘മൃണാളിനി’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. കൊയിലാണ്ടി സ്വദേശിയായ റോബിന് ബി.ആര് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോബിന്റെ ആദ്യചിത്രമാണിത്. കൊയിലാണ്ടിയും കോഴിക്കോടുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. രാത്രികാലങ്ങളില്‍ മാത്രമാണ് ചിത്രീകരണം നടന്നതെന്ന് റോബിന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുള്ളത്.
‘ലോകത്തൊരാളും എന്റെ മുഖത്ത് നോക്കി ഇങ്ങനെ ചിരിച്ചിട്ടില്ല’; ചില നേര്‍ക്കാഴ്ചകളിലേക്ക് ക്യാമറ തുറന്ന് ‘ഷി’- (വീഡിയോ)
ഇരുട്ടില്‍ ജീവിതമാര്‍ഗം തേടുന്നവരും മനുഷ്യരാണെന്ന പച്ചയായ യാഥാര്‍ഥ്യം തുറന്ന് കാണിച്ച് ‘ഷി ‘. രണ്ട് ധ്രുവങ്ങളിലായി നിരത്തിലിറങ്ങേണ്ടി വന്നവര്‍ ഒത്തുചേരുമ്പോള്‍ കഴുകന് കണ്ണുകളും വിലപേശുന്ന നാവും നഗരത്തെ കാമാത്തിപുരയാക്കുന്നു. സ്വയം ആശ്രിതരാകുന്നത് ആരൊക്കെ എന്ന് കണ്ട് തന്നെ അറിയണം. ‘ഷി ‘ മുന്പോട്ട് വെക്കുന്നത് ഒട്ടനവധി ചോദ്യങ്ങളാണ്. അതിജീവനം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ പോരാട്ടമാണ്. ചിലരുടെ വഴികള്‍
കൊയിലാണ്ടിക്കാരൻ പ്രശാന്ത് ചില്ലയുടെ വൈരി ഷോർട്ട് ഫിലിം ഉടൻ; എം.ടി വാസുദേവൻ നായർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് നിർമ്മിക്കുന്ന വൈരി എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. പത്മഭൂഷൺ. എം.ടി വാസുദേവൻ നായരാണ് പ്രകാശന ചെയ്തത്. ചടങ്ങിൽ ഷാജി പട്ടിക്കര ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ സെക്രട്ടറി), പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്,
സംവിധാനം ജിന്റോ തോമസ്, കഥ സുധീഷ് കോട്ടൂർ: പേരാമ്പ്രക്കാരുടെ കൂട്ടായ്മയില്‍ പിറന്ന ‘എയ്ഞ്ചല്‍ ഹാപ്പിനസ്’ ഒടിടിയില്‍ ശ്രദ്ധേയമാവുന്നു
പേരാമ്പ്ര: ഒടിടിയില്‍ ശ്രദ്ധേ നേടി പേരാമ്പ്രക്കാരുടെ കൂട്ടായ്മയില്‍ പിറന്ന ഷോര്‍ട്ട് ഫിലിം. സുധീഷ് കോട്ടൂരിന്റെ കഥയില്‍ വിഷ്ണു മോഹനന് തിരക്കഥ എഴുതി ജിന്റോ തോമസ് സംവിധാനം ചെയ്ത ‘എയ്ഞ്ചല്‍സ് ഹാപ്പിനസ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിടിയില്‍ തരംഗമാവുന്നത്. ജോണ്‍ എന്ന ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് എയ്ഞ്ചല്‍സ് ഹാപ്പിനസ് പറയുന്നത്.