Tag: sathyachandran poyilkavu
”സംഘര്‍ഷഭൂമിയില്‍ പട്ടാളക്കാരന്‍ ഓര്‍ത്ത ആ കവിത, സൈമണ്‍ ബ്രിട്ടോ ആ പാട്ട് ഓഫാക്കല്ലേയെന്നു പറഞ്ഞ കവിത” ഇനി വിദ്യാര്‍ഥികളും ആസ്വദിക്കും; സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍
കൊയിലാണ്ടി: ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകത്തില്‍ കൊയിലാണ്ടിയുടെ പ്രിയപ്പെട്ട കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിതയും. മലയാളം പുസ്തകത്തില്‍ പ്രവേശികയായാണ് സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ കവിത ഉള്‍പ്പെട്ടിരിക്കുന്നത്. 12 വരികളുള്ള മലയാളം കാണാന്‍ വായോ എന്ന കവിതയാണ് കേരള പാഠാവലി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. കവിതയുടെ ആശയഭംഗിയും പ്രയോഗഭംഗിയും ഉള്‍പ്പെടുത്തി ആസ്വാദനക്കുറുപ്പ് തയ്യാറാക്കാനാണ് പ്രവേശികയില്‍ ഈ കവിത നല്‍കിയിരിക്കുന്നത്. മൂന്ന്
കൈപ്പുസ്തകത്തിൽ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയെന്ന പരാതിയുമായി കവി സത്യചന്ദ്രൻ പൊയിൽക്കാവ്
കൊയിലാണ്ടി: അധ്യാപകരുടെ കൈപ്പുസ്തകത്തിൽ തന്റെ കവിത ഉൾപ്പെടുത്തിയത് തന്നെ അറിയിക്കാതെയാണെന്ന പരാതിയുമായി പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ‘മലയാളം കാണാൻ വായോ’ എന്ന കവിതയാണ് ആറാം തരം അധ്യാപകരുടെ കൈപ്പുസ്തകത്തിൽ പ്രവർത്തന മേഖലാ പരിധിയിൽ പ്രസിദ്ധീകരിച്ചതായി കവി പറയുന്നത്. ഈ വിവരം താൻ അറിയുന്നത് ഒരു സുഹൃത്ത് വഴിയാണെന്നും സത്യചന്ദ്രൻ പൊയിൽക്കാവ് പറഞ്ഞു. 2012-2013 അധ്യയന
”യേശുദാസ് വെറും കൂലിഗായകന്‍, ഗാനഗന്ധര്‍വ്വന്റെ സാമാന്യ മര്യാദ ഇങ്ങോട്ട് കാണിക്കാതിരിക്കുമ്പോള്‍ തിരിച്ച് എന്തിന് കാണിക്കണം?” വിമര്‍ശനവുമായി കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വെറും കൂലിഗായകനാണെന്നും മറ്റു പരിഗണനകളൊന്നും കൊടുക്കേണ്ടതില്ലെന്നും കവിയും തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്. ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ യേശുദാസ് സൗജന്യമായി പാട്ടുപാടിയതായി അറിയില്ലെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘കൂലിക്ക് വേണ്ടി മാത്രമാണ് പല മതങ്ങള്‍ക്കായി അദ്ദേഹം പാടിയത്. ഞാന്‍ മത വിമോചനത്തിന്റെ ആളല്ല, എല്ലാ മതങ്ങളെയും ഒരുപോലെ