Tag: S.S.L.C

Total 3 Posts

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്നറിയാം; ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ ഇവയാണ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചതിന് ഒരു ദിവസം മുമ്പേ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടലിന് പുറമെ ‘സഫലം 2023’

എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 19ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഫലപ്രഖ്യാപനം. നേരത്തെ മേയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, പറഞ്ഞതിനും ഒരു ദിവസം മുമ്പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക പോര്‍ട്ടലിന്

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി(ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. വൈകുന്നേരം നാലുമുതല്‍ ഫലം ലഭ്യമാകും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം. റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം.