Tag: Rolex Jewellery

Total 2 Posts

അന്ത്യയാത്രയ്ക്കായി റോളക്‌സ് ഹമീദ് ഹാജി കൊയിലാണ്ടിയിലെത്തും; മയ്യത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ

കൊയിലാണ്ടി: അന്തരിച്ച റോളക്‌സ് ഹമീദ് ഹാജിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിലെത്തിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ വച്ച് വെള്ളിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. കൊയിലാണ്ടിയിലെ പഴയകാലത്തെ പ്രശസ്തമായ ജ്വല്ലറിയായ റോളക്‌സിന്റെ ഉടമയാണ് ഹമീദ് ഹാജി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുള്ള വിമാനത്തിലാണ് മൃതദേഹം ഇന്തോനേഷ്യയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ കൊയിലാണ്ടിയില്‍ എത്തിക്കും. രാവിലെ എട്ടര

കൊയിലാണ്ടിയിലെ റോളക്‌സ് ജ്വല്ലറി ഉടമ എ.പി.ഹമീദ് ഇന്തോനേഷ്യയില്‍ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പഴയകാല ജ്വല്ലറിയായിരുന്ന റോളക്‌സിന്റെ ഉടമ ‘സോന’യിൽ എ.പി.ഹമീദ് ഹാജി (റോളക്സ് ഹമീദ്) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്തോനേഷ്യയില്‍ വച്ച് അല്‍പ്പ സമയം മുമ്പാണ് മരണം സംഭവിച്ചത്. ഭാര്യ: നസീമ. മക്കള്‍: സുലേഖ, ഹംനാസ്, അജ്‌നാസ്, അഫ്ജാസ്. മരുമക്കള്‍: ഷഫ്രീന്‍, റൂബിയത്ത്, ഷെല്ലി, അഞ്ജല അഷ്റഫ്. ഫത്തീമ സുമിന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിസിനസ്