Tag: Rohan S Kunnummal
‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്
കൊയിലാണ്ടിക്കാരന്റെ ബാറ്റിങ് കരുത്തില്‍ വിറങ്ങലിച്ച് നോര്‍ത്ത് സോണ്‍; ദുലീപ് ട്രോഫി സെമി ഫൈനലില്‍ രോഹന്‍ എസ്. കുന്നുമ്മലിന് സെഞ്ച്വറി
കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോണ്‍ ടീമിന് വേണ്ടി ബാറ്റേന്തിയ രോഹന്‍ ഒന്നാം ദിവസത്തെ മത്സരം ചായയ്ക്ക് പിരിയുമ്പോള്‍ 212 പന്തുകളില്‍ നിന്നായി 136 റണ്‍സാണ് അടിച്ചെടുത്തത്. നോര്‍ത്ത് സോണ്‍ ടീമിനെയാണ് ദുലീപ് ട്രോഫിയുടെ രണ്ടാം സെമിയില്‍ സൗത്ത് സോണ്‍ നേരിടുന്നത്. ടോസ് നേടിയ
‘മുന്നൂറാൻ’, തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി രോഹൻ; കൊയിലാണ്ടിയുടെ അഭിമാനം വാനോളം
രാജ്കോട്ട്: കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലിന്റെ മികച്ച പ്രകടനമാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 35.4 ഓവറില്‍ രണ്ടു