Tag: recharge
റീച്ചാർജ് ചെയ്യുമ്പോൾ 28 ദിവസത്തെ കാലാവധിയേ ഉള്ളൂ എന്ന പരാതി ഇനിയില്ല; 30 ദിവസത്തേക്കായുള്ള പ്ലാനുകൾ അവതരിപ്പിച്ച് ടെലകോം കമ്പനികൾ, നടപടി ട്രായിയുടെ ഇടപെടലിനെ തുടർന്ന്
ന്യൂഡല്‍ഹി: മാസത്തില്‍ 30, 31 ദിവസം. എന്നാല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താലോ 28 ദിവസം മാത്രം കിട്ടും. ഇത് എല്ലാവരുടെയും പരാതിയായിരിക്കും. എന്നാല്‍ ഇതിനൊരു പരിഹാരവുമായി വരുകയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍. 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍
വോൾട്ടേജ് ക്ഷാമം ഇനി പഴങ്കഥ; ആനക്കുളം, അട്ടവയൽ ഭാഗങ്ങളിലേക്കായുള്ള ട്രാൻസ്ഫോർമർ പ്രവർത്തനസജ്ജം
കൊയിലാണ്ടി: വോൾട്ടേജ് ഇല്ല എന്ന പ്രശ്നം ഇനി വേണ്ട, പരിഹാരവുമായി കെ.എസ്.ഇ.ബി. ആനക്കുളം അട്ടവയൽ ഭാഗങ്ങളിലേക്കായുള്ള ട്രാൻസ്ഫോർമർ പ്രവർത്തനസജ്ജം. വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ആനക്കുളം റോഡിനു സമീപം സ്ഥാപിച്ച ട്രാൻസ്ഫോർമർ ചാർജ് ചെയ്തത്. 2018-19 ൽ പൂർത്തിയാക്കേണ്ട പ്രവർത്തിയായിരുന്നു ഇത്. എന്നാൽ തർക്കം കാരണം നീണ്ടു പോവുകയായിരുന്നു. എ.ഡി.എമ്മിന്റെ ഉത്തരവ് പ്രകാരം അതേ സ്ഥലത്ത് തന്നെയാണ്