Tag: reading day celebration

Total 2 Posts

മൂടാടിയിൽ ബാലകർ ഒത്തു കൂടി; വായനക്കാലം തിരികെ പിടിക്കാൻ

കൊയിലാണ്ടി: കോവിഡ് കാലത്ത് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തായിരുന്നു വായന. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിൽ, സ്വയം നഷ്ടമാവുന്ന സമയത്തിനിടയിൽ ഒരു സ്നേഹ സ്പർശമായി ഒരായിരം കഥാപാത്രങ്ങൾ ഒപ്പമുണ്ടായിരുന്നു, എന്നാൽ വീണ്ടും ഫോൺ സ്‌ക്രീനുകളിലേക്ക് കണ്ണുകൾ മാറിയപ്പോൾ കുട്ടികൾക്ക് അവബോധവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലസഭ സംഗമം നടന്നു. ഗ്രാമ പഞ്ചായത്ത്

വായനാനുഭവങ്ങൾ പങ്കിട്ടും ചോദ്യങ്ങൾ ചോദിച്ചും ഒരാഴ്ച; കൊയിലാണ്ടി കെ.കെ കിടാവ് മെമ്മോറിയൽ സ്കൂളിനിത് വായനയുടെ ആഘോഷം

കൊയിലാണ്ടി: വായനയിലൂടെ പുതു അറിവുകൾ നേടിയും അനുഭവങ്ങൾ പങ്കിട്ടും കെ.കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി. സ്കൂളിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കെ.ടി.എം കോയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ ശരത്ത് അധ്യക്ഷത വഹിച്ചു. വായന മത്സരം,