Tag: rape

Total 38 Posts

കുടുംബത്തിന്റെ ആത്മീയ ഉപദേശി സ്ഥാനം മറയാക്കി വര്‍ഷങ്ങളോളം പീഡനം; യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര സ്വദേശിയായ അറസ്റ്റില്‍

ഒറ്റപ്പാലം: യുവതിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വടകര സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളാണ് (48) അറസ്റ്റിലായത്. കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി 16 വയസുമുതല്‍ ആബിദ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സൈനുല്‍ ആബിദിന്റെ

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ നിഹാദ് ഷാന്‍ (24), കൂട്ടുകാരന്‍ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ

കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി.ഐ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍; വിവാദമായതോടെ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം, ‘സത്യമേവ ജയതേ’ എന്ന് പ്രതിയുടെ ന്യായീകരണം

കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐ പി.ആര്‍.സുനു ഞായറാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയത് വിവാദമായി. കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെ പരിഗണനയിലുള്ളപ്പോഴാണ് വീണ്ടും ഡ്യൂട്ടിക്കെത്തിയത്. വിവാദമായതോടെ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ നിര്‍ദ്ദേശം നല്‍കി. തൃക്കാക്കര

വിറക് ആവശ്യപ്പെട്ട് വീട്ടിലെത്തി വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരത്ത് യുവാവിനെതിരെ കേസെടുത്തു

നാദാപുരം: തനിച്ച് താമസിക്കുന്ന വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷിനെതിരെയാണ് ബലാത്സംഗശ്രമം, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പ്രതി വിറക് ആവശ്യപ്പെട്ട് വൃദ്ധയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിറക് എടുക്കാൻ അനുമതി

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റ്യാടി നരിപ്പറ്റ സ്വദേശി ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സന്തോഷിനെ (50) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ.ടി.പി ശിക്ഷിച്ചത്. 25 വർഷം തടവിന് പുറമെ നാല് ലക്ഷം രൂപ

വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി കുട്ടിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ 17 കാരി ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും പീഡനക്കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ

താമരശ്ശേരിയില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവിന് 11 വര്‍ഷം തടവും പിഴയും

താമരശ്ശേരി: പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് 11 വര്‍ഷം തടവും പിഴയും. കട്ടിപ്പാറ ചമല്‍ ചുണ്ടേന്‍കുഴി ശ്രീസദ്ഗുരു വീട്ടില്‍ രത്നാകരനെ(45)യാണ് കോഴിക്കോട് അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ മകനെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തത്. വിവിധ

പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ

പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെം​ഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. മണിയൂർ മങ്കര പടിഞ്ഞാറെക്കുനി നിധീഷ് (28) ആണ് റിമാൻ്റിലായത്. ഫോൺ വഴി സൗഹൃദത്തിലായ പതിനാലുകാരിയെ വിവിധയിടങ്ങളിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ മേപ്പയ്യൂര്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

മേപ്പയ്യൂര്‍: പന്ത്രണ്ട് കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ സ്വദേശിയായ വള്ളില്‍ ഇബ്രാഹിം (54) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാര്‍ച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകരോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി

ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി

പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.