Tag: Ramadan Special
വിട്ട് പോകുന്ന നോമ്പും പ്രതിവിധികളും-01 | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടികളായ നാം സൃഷ്ടാവിനെ വിധേയപ്പെടുന്നതിന്റെ വിവിധ രൂപമാണ് ഇബാദത്ത്.ഇതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ ത്യാഗങ്ങൾക്ക് വിശ്വാസി തയ്യാറാവേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്.അതുകൊണ്ടു തന്നെ മനുഷ്യന് താങ്ങാൻ കഴിയാത്തത് മതനിയമങ്ങളിൽ എവിടെയും കാണാൻ സാധ്യമല്ല. രോഗം കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വ്രതമനുഷ്ഠിക്കേണ്ടതില്ല എന്നതാണ് മത താല്പര്യം(എന്നാൽ നിസ്സാര
റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടാവായ അല്ലാഹുവിൽ സർവ്വവും സമർപ്പിച്ച് അന്നപാനീയങ്ങളെയും ലൈംഗികതയെയും വെടിയുകയാണല്ലോ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരമപ്രധാനമായ അടിസ്ഥാനം.നിയന്ത്രണങ്ങളില്ലാതെ ഭക്ഷണ പാനീയങ്ങൾ ആസ്വദിക്കുന്നവരോട് ദീർഘമായ മണിക്കൂറുകളാണ് അന്നപാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കല്‌പ്പന.ഓരോ മനുഷ്യനിലും സൃഷ്ടാവ് മലക്കിന്റെ ഗുണങ്ങളും മൃഗത്തിന്റെ ഗുണങ്ങളും നൽകിയിട്ടുണ്ട്. അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കുക വഴി മാലാഖമാരുടെ
കർമ്മങ്ങളുടെ മർമ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഏതൊരു കർമ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്.”കർമ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ” എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം.വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്.നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല.റമദാൻ
ഈ പുണ്യമാസത്തില്‍ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം | റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസി ഹൃദയങ്ങളിൽ വ്രതശുദ്ധിയുടെ വസന്തം തീർത്ത് വീണ്ടുമൊരു പരിശുദ്ധ റമളാൻ കൂടി സമാഗതമായിരിക്കുകയാണ്.റമളാൻ എന്ന പദത്തിന്റെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സുകളിലെ തിന്മകളും കുറ്റകൃത്യങ്ങളും കരിയിച്ചു കളഞ്ഞ് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട സമയമാണിത്.വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനും അവൻ്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും കാരണമാകുന്ന ഇരപകലുകളാണ്