Tag: Rain
ഇന്നും മഴ തുടരും: കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടും. കോഴിക്കോട് അടക്കം 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും, മലപ്പുറവുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകള്‍. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി കാലവര്‍ഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. മധ്യകേരളത്തിലും, വടക്കന്‍
മഴ കനക്കും; കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണം
കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നില്‍ക്കുന്നതും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യൂനമര്‍ദപ്പാത്തി നിലനില്‍ക്കുന്നതുമാണ് കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,
അതിതീവ്ര മഴ തുടരും; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യ ബന്ധനത്തിന് വിലക്ക്
കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോടിന് പുറമെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
ഇന്നും കനത്ത മഴ; കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, തൃശൂര്‍എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ
സംസ്ഥാനപാത നിര്‍മ്മാണ പ്രവൃത്തികളിലെ പോരായ്മ; കന്നൂര്‍ ടൗണില്‍ വെള്ളം കയറി: വാഹനഗതാഗതം തടഞ്ഞ് വ്യാപാരികളുടെ പ്രതിഷേധം
കൊയിലാണ്ടി: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ കന്നൂര്‍ ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കച്ചവടക്കാര്‍. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെടുത്തിയാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനി അധികൃതരെത്തി ജെ.സി.ബി ഉപയോഗിച്ച് വെള്ളം കടന്നുപോകാന്‍ സംവിധാനം ഒരുക്കിയശേഷമാണ് വ്യാപാരികള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്. മുക്കം-എടവണ്ണപ്പാറ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തിയുടെ
കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രാത്രി ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റും ശക്തമാകും
കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാത്തെ പത്ത് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.