Tag: rain in kozhikode

Total 2 Posts

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇന്ന്‌ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ജനങ്ങള്‍ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 07/12/2024: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ

ജില്ലയിൽ വരാനിരിക്കുന്നത് കനത്ത മഴയുടെ നാളുകൾ; തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവര്‍ ഏറെ സൂക്ഷിക്കണം; വിവിധയിടങ്ങളിൽ ഉരുൾപൊട്ടി ആളുകളെ കാണാതായി

കോഴിക്കോട്: തെക്കൻ മേഖലകളിൽ മഴ കനത്ത നാശം വിതയ്ക്കുന്നതിനു പിന്നാലെ കോഴിക്കോടിനും റെഡ് അലേർട്ട്. തുടര്‍ച്ചയായി രണ്ട് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ വടക്കൻ കേരളത്തിലേക്കും കനത്ത മഴയന്നാണ്‌ അറിയിപ്പ്. കടലും പ്രക്ഷുബ്ധമാണ് ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിലാണ് കോഴിക്കോട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിതീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍