Tag: railway cross
റെയില്‍പ്പാത മുറിച്ചുകടക്കാനുള്ള വഴികള്‍ ഓരോന്നായി അടച്ച് റെയില്‍വേ അധികൃതര്‍; നന്തിയില്‍ റെയില്‍വേ അടിപ്പാതയെന്ന ആവശ്യമുയര്‍ത്തി സമരപ്രഖ്യാപന ബഹുജന കണ്‍വന്‍ഷനുമായി ജനകീയ കമ്മിറ്റി
നന്തിബസാര്‍: നന്തിയിലെ റെയില്‍വേ മുറിച്ചുകടക്കാനുള്ള സൗകര്യങ്ങള്‍ ഒന്നിനു പുറമേ ഒന്നായി എടുത്തുമാറ്റിയ സാഹചര്യത്തില്‍ റെയില്‍വേ അടിപ്പാതയെന്ന ആവശ്യം ശക്തമാക്കി നാട്ടുകാര്‍. റെയില്‍വേ അടിപ്പാത എന്ന ആവശ്യമുയര്‍ത്തി നന്തി റെയില്‍വേ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 31ന് നന്തി ടൗണില്‍ സമരപ്രഖ്യാപന ബഹുജന കുടുംബ കണ്വന്ഷന് സംഘടിപ്പിച്ചിരിക്കുകയാണ്. ലൈറ്റ് ഹൗസിലേക്ക് പോകുന്നവഴിയിലും ദേശീയപാതയിലുമായി രണ്ട് റെയില്‍വേ
മൂടാടി റെയില്‍വേ ക്രോസിംഗ് വഴിയാണോ യാത്ര?; ഗേറ്റ് അടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാഹന ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: തിക്കോടി- കൊയിലാണ്ടി സ്റ്റേഷന് ഇടയിലുള്ള മൂടാടി റെയില്‍വേ ക്രോസിംഗ് ഗേറ്റ് അടച്ചിടുന്നതിനാല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം. മാര്‍ച്ച് 27 രാവിലെ ഒമ്പത് മണി മുതല്‍ മാര്‍ച്ച് 30 വൈകിട്ട് അഞ്ച് മണിവരെ ഗേറ്റ് അടച്ചിടുമെന്ന് സതേണ്‍ റയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് താത്കാലികമായി അടച്ചിടും, യാത്രയ്ക്കായി മറ്റു വഴികൾ ആശ്രയിക്കേണ്ടതാണ് – വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിക്കോടി പഞ്ചായത്ത് റെയില്‍വേ ഗേറ്റ് (നമ്പര്‍ 210) ആശ്രയിക്കുന്നവർക്ക് നാളെ അൽപ്പം ബുദ്ധിമുട്ടു നേരിടും. റെയിൽവേ ഗേറ്റ് താത്കാലികമായി അടച്ചിടുന്നതിനാൽ നാളെ വഴി മാറി പോകേണ്ടതാണ്. നാളെ (ഓഗസ്റ്റ് 24ന്) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണിവരെ ആണ് അടച്ചിടുക എന്ന് റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. അടിയന്തിര അറ്റകുറ്റ പണികള്‍ക്കായി