Tag: quiz

Total 2 Posts

ഭരണഘടനയെയും നിയമങ്ങളെയും കുറിച്ചറിയാമോ… ?; അഡ്വ. ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ കൊയിലാണ്ടി താലൂക്ക് തല ക്വിസ് കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ബാര്‍ അസോസിയേഷന്റെയും അഡ്വക്കറ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ അഡ്വ. ഇ. രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ താലൂക്ക് തല ക്വിസ് കോമ്പറ്റിഷന്‍ സംഘടിപ്പിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് ക്വസ് മത്സരം സംഘടിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് കൊയിലാണ്ടി താലൂക്ക് തല ക്വിസ് മത്സരം നടത്തുന്നത്. ഭരണഘടനയെയും ഭരണ സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം

ഇവർ നാടിന്റെ അഭിമാന പെൺകുട്ടികൾ! ഏഷ്യാനെറ്റ് ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനം തിരുവങ്ങൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്; ശിവാനിയും നിവേദ്യയും നേടിയത് ഒരു ലക്ഷം രൂപയും മൊമെന്‍റോയും

തിരുവങ്ങൂർ: നാടിനു അഭിമാനമായി അറിവിന്റെ വേദി കീഴടക്കി തിരുവങ്ങൂർ സ്കൂളിലെ വിദ്യാർത്ഥിനികൾ. ഏഷ്യാനെറ്റ് ചാനൽ സംഘടിപ്പിച്ച വിസ്‌ കിഡ് ക്വിസ് മത്സരത്തിൽ തിരുവങ്ങൂരിലെ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശിവാനി.എം, നിവേദ്യ സുരേഷ് എന്നിവർ ആണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയത്. ഋഷിരാജ് സിംഗിന്റെ ചോദ്യശരങ്ങൾക്ക് തങ്ങളുടെ അറിവിന്റെ ലോകത്തു