Tag: Pookad Kalalayam

Total 3 Posts

മറുപുറം കടക്കണമെങ്കിൽ തി​രു​വ​ങ്ങൂ​രോ ചെ​ങ്ങോ​ട്ടുകാ​വോ പോകണം, പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിക്കണമെന്നാവശ്യം ശക്തം; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ്

ചേ​മ​ഞ്ചേ​രി: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോൾ പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിച്ചില്ലെങ്കിൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കുമെന്ന് കോൺ​ഗ്രസ്. പൂ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ ബ​സ് ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ദേശീപാത വികസനം പൂർത്തിയാകുന്നതോടെ ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും താ​മ​സി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം പൂ​ർ​ണ​മാ​യും ഒറ്റപ്പെട്ടുപോകു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഗ​തിനി​ർ​ണ​യം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, കൃ​ഷി​ഭ​വ​ൻ, ഇ.​എ​സ്.​ഐ ക്ലിനി​ക്, പൂക്കാ​ട് 

ചലച്ചിത്രങ്ങൾ ഇനി ഫിലിം ക്ലബ്ബിലൂടെ നിങ്ങൾക്ക് മുന്നിലെത്തും; പൂക്കാട് കലാലയത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

ചേമഞ്ചേരി: ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പൂക്കാട് കലാലയത്തിൽ രൂപീകരിച്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ മനു അശോകൻ നിർവ്വഹിച്ചു. ഡിജിറ്റൽ സാങ്കേതികത തുറന്നിടപ്പെട്ട ഈ കാലത്ത് വ്യത്യസ്ത വീക്ഷണ കോണിലുള്ള ചലച്ചിത്രങ്ങൾ കാണാൻ അവസരമൊരുക്കാനുള്ള കലാലയത്തിൻ്റെ ശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു. കാഴ്ചയിലൂടെയും ആസ്വാദനത്തിലൂടെയുമാണ് ചലച്ചിത്രസാക്ഷരതയുണ്ടാവുകയെന്നും മനു അശോകൻ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ഫിലിം ക്ലബ്ബ്

കളിയും ചിരിയുമായി അവര്‍ ഒത്തുകൂടുന്നു; കുട്ടികളുടെ അവധിക്കാല മഹോത്സവത്തിനൊരുങ്ങി പൂക്കാട് കലാലയം

കൊയിലാണ്ടി: കുട്ടികളുടെ അവധിക്കാല മഹോത്സവത്തിനൊരുങ്ങി പൂക്കാട് കലാലയം. കളിആട്ടം മഹോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് മെയ് നാലിന് തുടക്കമാവും. കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസപരിപാടിയാണ് കളിആട്ടം. 1999 ല്‍ നാടകാചാര്യന്‍ പ്രൊഫസര്‍ എസ്. രാമാനുജം, കൊച്ചുനാരായമണപ്പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ നാടകപരിശീലന ക്യാമ്പോടെ