Tag: pm kisan

Total 5 Posts

പി.എം കിസാന്‍ സമ്മാന്‍ നിധി! കര്‍ഷകര്‍ക്കായുള്ള പതിനാലാം ഗഡുവായ 2000രൂപ ഇന്ന് അക്കൗണ്ടുകളിലെത്തും; നിങ്ങള്‍ ചെയ്യേണ്ടത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പി.എം കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശത്ത് അവിടുത്തെ ഭരണകര്‍ത്താക്കളുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 2019 ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നടത്തിയ ഇക്കാല ബജറ്റിലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്.

കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത; കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു നാളെ മുതല്‍ അക്കൗണ്ടിലെത്തും- നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള ധനസഹായത്തിന്റെ അടുത്ത ഗഡു ഫെബ്രുവരി നാളെ മുതല്‍ അക്കൗണ്ടിലെത്തി തുടങ്ങും. പദ്ധതിയുടെ 13മത്തെ ഗഡുവായ 2000 രൂപയാണ് ലഭിക്കുക. ഫെബ്രുവരി 27ന് വൈകുന്നേരം മൂന്നുമണിക്ക് പതിമൂന്നാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി കര്‍ണാടകയില്‍ നിര്‍വഹിക്കുമെന്ന് കേന്ദ്രകൃഷി മന്ത്രി അറിയിച്ചു. പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരം

കര്‍ഷകര്‍ക്ക് 2000 രൂപ ഈ മാസം അക്കൗണ്ടിലെത്തും; പി.എം കിസാന്‍ പതിമൂന്നാം ഗഡു ഉടന്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 13 ഗഡു ഈ മാസം വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കൃത്യമായ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി മാസം പതിമൂന്നാം ഗഡു അക്കൗണ്ടിലെത്തുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ടായിരം രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുക. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കായിട്ടുള്ള സര്‍ക്കാരിന്റെ പദ്ധതികയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന. ഒക്ടോബര്‍ 17നാണ്

അരിക്കുളത്തെ കർഷകരുടെ ശ്രദ്ധയ്ക്ക്; ഇനിയും ഓൺലൈൻ ഭൂമി വെരിഫിക്കേഷൻ നടന്നിട്ടില്ലേ? പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം; കൂടുതൽ വിവരങ്ങൾ അറിയാം

അരിക്കുളം: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ ചെയ്യണമെന്ന് നിര്‍ദേശം. ഇനിയും സ്ഥല വിവരങ്ങൾ ഓൺ ലൈൻ ആയി സമർപ്പിക്കാത്ത കർഷകർക്കായി അരിക്കുളം കൃഷി ഭവൻ സൗകര്യമൊരുക്കുന്നു. ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി ഇന്ന് രാവിലെ 11 മണി മുതൽ അരിക്കുളം കൃഷി

പി.എം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു 2000 രൂപ കിട്ടണമെങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തിരിക്കണം: കര്‍ഷകര്‍ക്ക് കൊയിലാണ്ടി കൃഷിഭവന്റെ അറിയിപ്പ്

കൊയിലാണ്ടി: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ ചെയ്യണമെന്ന് നിര്‍ദേശം. ഭൂമി സംബന്ധമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി 2022 ജൂണ്‍ 23, 24 തിയ്യതികളില്‍ കൊയിലാണ്ടി കൃഷി ഭവനില്‍ കാമ്പെയ്ന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ക്ക് ഇവിടെ സൗജന്യമായി ഭൂമി വെരിഫിേേക്കഷന്‍ ചെയ്യാവുന്നതാണ്. ഇത്