Tag: pisharikav temple
എന്നാൽ ഇനിയൊരു കഥ ചൊല്ലാം ഞാൻ… കൗതുകമുണർത്തി മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന; നാട്ടിലെങ്ങും ആഘോഷപ്രഭാവം വിതറി പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ
കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ നവരാത്രിആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഓട്ടൻതുള്ളൽ. ഇന്ന് ദുർഗാഷ്ടമി ദിനത്തിൽ രാവിലെ മുതൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്. ആഘോഷങ്ങൾ ഒൻപതു നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് പിഷാരികാവ് സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ കാണികളിൽ ആവേശം പകർന്നു. തുടർന്ന് ഭക്തി സാന്ദ്രമായി എ.വി.ശശികുമാറും
ഭക്തിലയം ഈ നൃത്തം; കൊല്ലം പിഷാരിക്കാവിലെ നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ന്യത്താർച്ചന (ചിത്രങ്ങൾ കാണാം)
കൊയിലാണ്ടി: ആഘോഷമായി തുടരുകയാണ് പിഷാരിക്കാവിലെ നവരാത്രി മഹോത്സവം. തിങ്കളാഴ്ച ആരംഭിച്ച പരിപാടികൾ അഞ്ചാം തീയതി വിജയദശമിയോടെയാണ് അവസാനിക്കുക. ഒൻപത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഇന്നലെ വൈകുന്നേരം നൃത്താർച്ചന നടന്നു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് അഭിരാമി അന്താദി, അഭിരാമി പതികം എന്നിവര്‍ അവതരിപ്പിച്ച ദേവീസ്തുതി പാരായണത്തെ തുടര്‍ന്ന് സ്കന്ദര്‍ അനുഭൂതി