Tag: pisharikav
കൊട്ടിക്കയറി കുരുന്നുകൾ, ഭക്തിമയമായി നൃത്ത സന്ധ്യ; കൊല്ലം പിഷാരിക്കാവിലെ നവരാത്രി ആഘോഷങ്ങൾ തുടരുന്നു; ജോണി എംപീസിന്റെ ക്യാമറ കണ്ണിലൂടെയുള്ള ചിത്രങ്ങൾ കാണാം
കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവിലെ നവരാത്രിആഘോഷങ്ങൾക്ക് വർണ്ണവും ശബ്ദവും പകർന്ന് നൃത്ത സന്ധ്യയും തായമ്പക അരങ്ങേറ്റവും. ആവേശമായി ആഘോഷങ്ങൾ തുടരുകയാണ്. ഒൻപതു നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് പിഷാരിക്കാവ് സാക്ഷ്യം വഹിക്കുന്നത്. ആർ.ആർ.ആദർശ്, ആർ.ആർ.ഹരി എന്നിവരുടെ തായമ്പക അരങ്ങേറ്റം ആണ് ഇന്ന് നടന്നത്. കാണികൾക്ക് ആവേശം പകർന്ന് നൃത്താർച്ചനയും പരിപാടികൾക്ക് മറ്റു കൂട്ടി. യോജന ബൈജു അവതരിപ്പിക്കുന്ന
‘കൊല്ലം ചിറയെന്നത് നാടിന്റെ പൊതു സ്വത്താണ്, അനുവദിച്ച നാലു കോടിയിൽ ഒരു പൈസ പോലും വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്’; കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനനുവദിച്ച ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ
കൊയിലാണ്ടി: ഏത് വേനലിലും വറ്റാതെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന കൊല്ലം ചിറ ഇന്ന് നാടിൻറെ വികസന സ്വപ്നമാണ്, കൃത്യമായ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. എന്നാൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്കുള്ള അനുമതി തടഞ്ഞ് ഉദ്യോഗസ്ഥർ. ഇതിനായി അനുവദിച്ച നാലു കോടി രൂപയുടെ ആവശ്യം ഇല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതികരിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല
പിഷാരികാവ് എക്സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റി; നടപടി ഭണ്ഡാര മോഷണ സംഭവത്തിൽ ആരോപണ വിധേയയായ ജീവനക്കാരിക്ക് അന്വേഷണ റിപ്പോർട്ട് ചോർത്തി നൽകിയ പരാതിയിൽ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറെ ചുമതലയില്‍ നിന്ന് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. മെയ് അഞ്ചിന് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റ ഷാജിയെയാണ് മൂന്നാഴ്ചയ്ക്കകം തന്നെ ചുമതലയില്‍ നിന്ന് മാറ്റുന്നതായി അറിയിച്ചിരിക്കുന്നത്. ക്ഷേത്ര ഭണ്ഡാരം എണ്ണുന്ന സമയത്ത് ജീവനക്കാരി പണം മോഷ്ടിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട അഭിഭാഷക കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് ട്രസ്റ്റി ബോര്‍ഡിനു