Tag: petrol pumb
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാവിലെ ആറ് മുതല്‍ 12മണിവരെ അടച്ചിടും. സ്വകാര്യ ടാങ്കര്‍ തൊഴിലാളികള്‍ പമ്പ് ഉടമകളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സാണ് പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശനിയാഴ്ച രാവിലെ എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയേറ്റം
സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച അടച്ചിടും; സമരം എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച്
കൊച്ചി: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന
കണ്ണൂരിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്; ഇന്ന് ജില്ലയില്‍ എവിടേയും പെട്രോളും ഡീസലും കിട്ടില്ല
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് സമരത്തില്‍. ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ ഇന്ന് തുറക്കില്ല. മാഹിയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്. ജില്ലാ പെട്രോളീയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
സംസ്ഥാനത്ത് സെപ്റ്റംബര്‍ 23 ന് ഇന്ധന പമ്പുകള്‍ അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ ഇന്ധന പമ്പുകള്‍ ഈ മാസം 23-ാം തിയ്യതി അടച്ചിടും. കേരളത്തിലെ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്.പി.സി) പമ്പുകൾക്ക് മതിയായ ഇന്ധനം ലഭ്യമാക്കുന്നില്ലെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പമ്പുകൾ അടച്ചിടുന്നത്. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഡീലര്‍മാര്‍ ആഹ്വാനം