Tag: Perambra Block Panchayath

Total 4 Posts

സ്വയം തൊഴില്‍ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണോ? എങ്കില്‍ സബ്‌സിഡിയോടെ തുടങ്ങാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അപേക്ഷിക്കാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ സബ്‌സിഡിയോടുകൂടി ഉത്പാദന സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാം. താല്‍പര്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവരുള്‍പ്പെട്ട വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 29ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ

മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനത്തിലെ മികവ്; ചക്കിട്ടപ്പാറ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്, പേരാമ്പ്ര ബ്ലോക്കിന് രണ്ടാംസ്ഥാനം

കോഴിക്കോട്: ജില്ലയില്‍ 2023-24 സാമ്പത്തിക വര്‍ഷം സ്വച്ച്ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയില്‍ മികച്ച രീതിയില്‍ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാതലത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ചക്കിട്ടപാറയ്ക്കും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊടുവള്ളിക്കുമാണ് സമ്മാനിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത് എന്നിവര്‍ രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിപിസി

ഏഴ് പഞ്ചായത്തുകളിലെ ജനറല്‍, പട്ടികജാതി വിഭാഗങ്ങളിലെ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തത് 60 ലക്ഷം രൂപ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 3-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലൈഫ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി വിഹിതം കൈമാറി. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലെ ജനറല്‍ വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 29 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് 31 ലക്ഷം രൂപയുമാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു തുക വിതരണം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് വൈസ്

പേരാമ്പ്ര ബ്ലോക്കിലെ വനിതകള്‍ക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് എന്റര്‍പ്രണര്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, അല്ലെങ്കില്‍ ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോണ്‍: 8075719575