Tag: Payyoli Municiaplity

Total 15 Posts

കാലങ്ങളായുള്ള പോരാട്ടം ഫലം കണ്ടു; എട്ടായിരം കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായി പയ്യോളി തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതി

പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരം കുടുംബങ്ങള്‍ക്ക് ആശ്വാസമെന്നോളം തീരദേശ കുടിവെള്ള പദ്ധതിക്ക് അനുമതിയായി. 37 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അറിയിച്ചു. തീരദേശ മേഖലയില്‍ ആവിക്കല്‍ മുതല്‍ കോട്ടക്കല്‍ വരെയുള്ള പയ്യോളി നഗരസഭയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. കെ.ദാസന്‍ എം.എല്‍.എ ആയിരിക്കുന്ന സമയത്ത് 31 കോടി

ഇരിങ്ങലിലെ വാഹനപകടം: മരിച്ചത് വടകര സ്വദേശി ശ്രീനാഥ്, ഭാര്യയ്ക്കും മകനും പരിക്ക്

വടകര: ഇരിങ്ങലില്‍ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണപ്പെട്ടത് വടകര സ്വദേശിയായ ശ്രീനാഥ്. മുപ്പത്തിനാല് വയസായിരുന്നു. നാരായണ നഗരത്തിനടുത്ത് പാറേമ്മല്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ശ്രീനാഥും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോട് കൂടിയായിരുന്നു അപകടം.   Also read: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി

പയ്യോളി നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന; 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി, നിരോധനത്തെ കുറിച്ച് അറിയില്ലെന്ന് വ്യാപാരികള്‍

പയ്യോളി: നഗരത്തിലെ കടകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നിന്നുള്ള ഉദ്യാഗസ്ഥരാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 25,000 രൂപയുടെ പേപ്പര്‍ കപ്പുകള്‍ പിടികൂടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന. ബീച്ച് റോഡിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പേപ്പര്‍ കപ്പ് പിടികൂടിയത്. ഏകദേശം 75 കിലോ കപ്പുകളാണ് പിടിച്ചെടുത്തത്. എന്നാല്‍

തെരുവ് നായ ശല്യം; നിയന്ത്രണത്തിനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ

പയ്യോളി: തെരുവ് നായ ശല്ല്യം നിയന്ത്രിക്കാനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ. തെരുവ് നായ നിയന്ത്രണ മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍,എസ്.പി.സി.എ പ്രതിനിധി, അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 2 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി. പയ്യോളി നഗരസഭയില്‍ നടന്ന യോഗത്തില്‍ നഗരസഭ

മുപ്പത് ദിവസത്തെ ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അചഞ്ചലമായ ആത്മവിശുദ്ധി കളങ്കപ്പെടാതെ കാത്ത് സൂക്ഷിക്കാൻ ഏവർക്കും സാധിക്കട്ടെ – വടക്കയിൽ ഷഫീഖ്

വടക്കയിൽ ഷഫീഖ്  ചെയർമാൻ പയ്യോളി നഗരസഭ വിശപ്പിന്റെ വിലയറിഞ്ഞ് പകൽ മുഴുവൻ അന്ന പാനീയയങ്ങൾ വെടിഞ്ഞ് വ്രതം അനുഷ്ടിച്ചും, രാത്രി മുഴുവൻ നിസ്കാരങ്ങളിൽ മുഴുകി പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിങ്കൽ ആത്മ സമർപ്പണം നടത്തിയും, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ സകാത് നല്കിയും, സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവരെ കോർത്തിണക്കി ഇഫ്താർ വിരുന്നിലൂടെ സന്തോഷം പകർന്നും പരിശുദ്ധമായ പുണ്യമാസവും