Tag: onam kit

Total 2 Posts

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്

തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്.  സഹകരണ സംഘം

ഓണക്കിറ്റ് വാങ്ങിയിരുന്നോ, ഇല്ലെങ്കില്‍ ഇനി കിട്ടില്ല

കോഴിക്കോട്: ഓണക്കിറ്റ് വിതരണം അവസാനിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് കിറ്റില്ല. നിരവധി കാരണങ്ങളാലാണ് കിറ്റ് വാങ്ങാനെത്തിയവര്‍ വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടി വന്നതും. ഓഗസ്റ്റ് 23 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്. സ്വന്തം റേഷന്‍ കടയില്‍ നിന്നും തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശവും ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം