Tag: Onam Food Kit

Total 3 Posts

സൗജന്യ ഓണകിറ്റ് വാങ്ങാൻ തയ്യാറല്ലേ; ഇന്ന് മുതൽ കിട്ടിത്തുടങ്ങും; നീല, വെള്ള കാർഡ് ഉടമകൾക്ക് സ്പെഷ്യൽ റേഷനും; കാർഡിനനുസരിച്ച് നിങ്ങൾക്ക് ലഭ്യമാകുന്ന തീയതി എന്നാണെന്നു നോക്കാം; കൂടുതൽ വിവരങ്ങൾ അറിയാം

  കോഴിക്കോട്: ഓണസദ്യ പൊടിപൊടിക്കാൻ ഓണകിറ്റിനായി കാത്തിരിക്കുകയാണോ, ഇന്ന് മുതൽ ഓണസമ്മാനം നിങ്ങളിലേക്കെത്തും. പതിനാലിന സാധനങ്ങളുമായാണ് ഇത്തവണ ഓണക്കിറ്റ് ഒരുങ്ങിയിരിക്കുന്നത്. റേഷൻ കാർഡിന്റെ നിരത്തിനനുസരിച്ച് വിവിധ ദിവസങ്ങളിലാണ് വിതരണം നടക്കുക. മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് കൈപ്പറ്റാം. നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വൈകില്ല, വിതരണം അടുത്തയാഴ്ച ആരംഭിക്കും; കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, കിറ്റിലെ ഇനങ്ങളും അളവും അറിയാം

കോഴിക്കോട്: കേരളത്തില്‍ ഓണത്തിന് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വൈകില്ല. കിറ്റ് വിതരണം ഓഗസ്റ്റ് 17 ന് ശേഷം വിതരണം തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റ് വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിറ്റിലേക്കുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളാണ് ഇത്തവണ കിറ്റ് പാക്ക് ചെയ്യുന്നത്. തുണി സഞ്ചി

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം