Tag: onam bumber

Total 2 Posts

ഓണം ബംബര്‍; തമിഴ്‌നാട് കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന് സമ്മാനത്തുക നല്‍കരുതെന്ന് തമിഴ്‌നാട് സ്വദേശിയുടെ പരാതി

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ സമ്മാനം ലഭിച്ചത് തമിഴ്‌നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നല്‍കരുതെന്നും ആവശ്യമുന്നയിച്ച് തമിഴ്‌നാട് സ്വദേശി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പറയുന്നത്. കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മീഷന്‍ വ്യവസ്ഥയിലെടുത്ത് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റിനാണ് ബംബറെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ

ജോലിക്കായി മലേഷ്യക്ക് പോകാനിരിക്കേ ഭാഗ്യം തേടി എത്തി, തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ഭാഗ്യം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപര്‍. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ബംപറിന്റെ ഭാഗ്യമെത്തിയത്. ലോട്ടറി എടുക്കാന്‍ പണം ഇല്ലാഞ്ഞതിനാല്‍ മകന്റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത ടി.ജെ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 25