Tag: Ola
Total 1 Posts
ഓലയും ഊബറുമൊക്കെ ഇനി മാറി നില്ക്കും; കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി ആപ്പ് ‘കേരള സവാരി’ ഉടനെത്തും; വിശദമായി അറിയാം
തിരുവനന്തപുരം: സ്വകാര്യ കമ്പനികളായ ഓലയുടെയും ഊബറിന്റെയും മാതൃകയില്‍ കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി ആപ്പ് ഉടന്‍ സേവനം ആരംഭിക്കും. തൊഴില്‍ വകുപ്പിന് കീഴില്‍ തയ്യാറാക്കിയ ‘കേരള സവാരി’ എന്ന ആപ്പാണ് ഈ മാസം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടത്തില്‍ കേരള സവാരി സര്‍വ്വീസ് ആരംഭിക്കുക. തലസ്ഥാന നഗരപരിധിയിലെ അഞ്ഞൂറിലേറെ ഓട്ടോറിക്ഷാ-ടാക്സി ഡ്രൈവര്‍മാര്‍