Tag: obituary
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് വളഞ്ചേരി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മകള്‍: രുഗ്മിണി. മരുമകന്‍: ദാമോദരന്‍ നായര്‍. സഹോദരങ്ങള്‍: അമ്മാളു അമ്മ. പരേതനായ ഗോവിന്ദന്‍ നായര്‍, ശ്രീധരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, ശങ്കരന്‍ നായര്‍. സഞ്ചയനം: വെള്ളിയാഴ്ച.
കൊല്ലത്ത് ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.
മുചുകുന്ന് പുതുക്കുടി ചിരുതേയി കുട്ടിയമ്മ അന്തരിച്ചു
മൂടാടി: മുചുകുന്ന് പുതുക്കുടി ചിരുതേയിക്കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, പരേതനായ ഗോവിന്ദന്‍, മീനാക്ഷി, ജാനകി. മരുമക്കള്‍: ഉണ്ണിനായര്‍ അരിക്കുളം, ദാമോധരന്‍ പുറക്കാട്, പത്മിനി, ലതിക (മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍).
മേപ്പയ്യൂര്‍ ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: ചാവട്ട് കിഴക്കെ താഴെക്കുനി കല്ല്യാണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രവി, രാജന്‍, പരേതയായ രജിഷ. മരുമക്കള്‍: ഗീത പേരാമ്പ്ര, ഗീത അരിക്കുളം, വിനോദന്‍ കീഴരിയൂര്‍. സഹോദരങ്ങള്‍: ജാനു, രമ മന്ദങ്കാവ്, കമല, കണ്ണന്‍, രാജന്‍, കണാരന്‍, പരേതനായ ശങ്കരന്‍.
നന്തി ബസാര്‍ കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു
നന്തി ബസാര്‍: കോളേജ് മുക്കിലെ മത്സ്യ വ്യാപാരി വീമംഗലത്തെ കിഴക്കെ കല്ലകത്ത് മൊയ്തീന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: റഹ്‌മത്ത്, മാജിഷ, സഫിയ, ഹനീഫ(ഖത്തര്‍). മരുമക്കള്‍: സലിം (കൊല്ലം), സഹീര്‍ (പയ്യോളി), സമദ് (മുത്തായം), ഹസ്ബിന (കണ്ണൂര്‍). സഹോദരങ്ങള്‍: ഇബ്രാഹിം, മുഹമ്മദ്, അബ്ദുള്‍ ഖാദര്‍, ആസ്യ, നബീസ, മറിയം, ഷക്കീല. Description: Nandi
പൊയിൽക്കാവ് കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു
പൊയിൽക്കാവ്: കണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണ്ടിയില്‍ നാരായണന്‍ നായര്‍. മക്കൾ: രാമചന്ദ്രൻ (റിട്ട. കെ.എസ്.ഇ.ബി), കുഞ്ഞിലക്ഷ്മി. .മരുമക്കൾ: ലതിക, ശങ്കരൻ ((റിട്ട.നേവൽ ബേസ്). സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 3മണിക്ക് ശേഷം. Description: poyilkkavu kandiyil Ammalu Amma passed away
കുറുവങ്ങാട് കാഞ്ഞിരപ്പുറത്ത് താഴെക്കുനി മടക്കണ്ടാരി ലക്ഷ്മി അമ്മ അന്തരിച്ചു
കുറുവങ്ങാട്: കാഞ്ഞിരപ്പുറത്ത് താഴെക്കുനി മടക്കണ്ടാരി ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അപ്പുനായര്‍. മകന്‍: പരേതനായ ഗംഗാധരന്‍. പൗത്രര്‍: പ്രമോദ്, പ്രദീഷ്, പ്രസീത. സഞ്ചയനം: ബുധനാഴ്ച.
കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ ചാത്തോത്ത് കുന്നുമ്മല്‍ രവീന്ദ്രകുമാര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. പരേതരായ സുകുമാരന്‍ നായരുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സരള. സഹോദരങ്ങള്‍: മോഹന്‍കുമാര്‍, ശോഭനകുമാരി, രേണുക. സംസ്കാരം: ഇന്ന് രാത്രി 11 മണിക്ക് സംസ്കാരം.
വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പൂഴിയില്‍ ചെറിയ കേളപ്പന്‍ നായരുടെ മകളാണ്. ഭര്‍ത്താവ്: ഗോവിന്ദന്‍ നായര്‍. മക്കള്‍: വിമല (വാകയാട്), രാജീവന്‍ (റിട്ട. എച്ച്.ഐ തിരുവങ്ങൂര്‍ സി.എച്ച്.സി, ശശികുമാര്‍ (റിട്ട. അധ്യാപകന്‍, ഇരിങ്ങത്ത് യു.പി), മനോജ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സുല്‍ത്താന്‍ ബത്തേരി). മരുമക്കള്‍: ടി.സുരേഷ്
വെങ്ങളം കല്ലട സുകുമാരന്‍ അന്തരിച്ചു
വെങ്ങളം: കല്ലട സുകുമാരന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സുനീത. മക്കള്‍: ശ്രീജിത്ത്, പരേതനായ സുധീപ്. മരുമക്കള്‍: ബിന്ദു, ഷാനി. സഞ്ചയനം: ഞായറാഴ്ച.