Tag: obituary

Total 1489 Posts

എലത്തൂരില്‍ വാഹനാപകടം; വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു

വെങ്ങളം: എലത്തൂരില്‍ സ്‌ക്കൂട്ടറില്‍ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികന്‍ മരിച്ചു. വെങ്ങളം കണ്ണ വയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി  കുട്ടിമമ്മിയാണ് (62) മരിച്ചത്. സ്‌റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ 3മണിയോടെയായിരുന്നു സംഭവം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്‌ക്കൂട്ടറില്‍ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിര്‍ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ കുട്ടിമമ്മിയെ

പുളിയഞ്ചേരി പെരുങ്കുനി നാരായണന്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി നാരായണന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കള്‍: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി). സഹോദരങ്ങള്‍: മുകുന്ദന്‍, സുരേഷ്, രാമകൃഷ്ണന്‍, ഗണേശന്‍, പ്രമീള (മേപ്പയ്യൂര്‍).

നടേരി എളടയത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു

കൊയിലാണ്ടി: നടേരി എളയടത്ത് താഴെകുനി ഗിരീഷ് കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഗുജറാത്ത് ടയര്‍ വര്‍ക്‌സ് ജോലിയായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: മാധവി. ഭാര്യ: സജിത കക്കഞ്ചേരി. മക്കള്‍: സഞ്ജയ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ. സഹോദരങ്ങള്‍: നാരായണന്‍, ഇന്ദിര.

മേലൂര്‍ പടിഞ്ഞാറെ ചെത്തില്‍ മാധവന്‍ നായര്‍ അന്തരിച്ചു

മേലൂര്‍: മേലൂര്‍ പടിഞ്ഞാറെ ചെത്തില്‍ മാധവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ലീലാമ്മ. മക്കള്‍: ലീന, ലിനീഷ് (കുവൈത്ത്). മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍ കാവുണ്ടാട്ടില്‍, റീമ. സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, ലീല, സരോജിനി, പരേതരായ ബാലന്‍ നായര്‍ (മെഡിക്കല്‍ കോളേജ്), രാധ. സഞ്ചയനം: ഞായറാഴ്ച.

മേപ്പയ്യൂര്‍ കായലാട് നാരായണി അന്തരിച്ചു

മേപ്പയ്യൂര്‍: കായലാട് നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാലില്‍ ശങ്കരന്‍. മക്കള്‍: സരോജിനി, ശോഭന, സത്യന്‍, ശാരദ, ഗംഗാധരന്‍, ഷാജി. മരുമക്കള്‍: ചാത്തു കണ്ണമ്പത്ത്, ശ്രീധരന്‍ ചങ്ങരംവെള്ളി, ചന്ദ്രന്‍ കൊഴുക്കല്ലൂര്‍, ദിവ്യ പുളിയഞ്ചേരി, മിനി ചെറുവണ്ണൂര്‍.

കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പറമ്പില്‍ താഴെ ഗംഗാധരന്‍ നായര്‍ (റിട്ട. ടെലിഫോണ്‍) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: പ്രശാന്ത് കുമാര്‍ (അധ്യാപകന്‍ ഗവ.മോഡല്‍ എച്ച്.എസ്.എസ് വെള്ളമുണ്ട), പരേതനായ പ്രമോദ്. മരുമക്കള്‍: പ്രജിന (എം.ഡിറ്റ് കോളേജ്, ഉള്ള്യേരി). സംസ്‌കാരം വൈകുന്നേരം അഞ്ച് മണിക്ക്.

കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കായണ്ണ: കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രഞ്ജിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖബാധിതയായിരുന്നു. ഓട്ടോ ഡ്രൈറായ വെള്ളപ്പാലന്‍കണ്ടി മീത്തല്‍ രാഗേഷിന്റെ ഭാര്യയാണ്. കോട്ടൂര്‍ സ്വദേശിനിയാണ്. ശ്രീഷ്ണവ്, വൈഷ്ണവ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍ നടക്കും.

ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു

തുറയൂര്‍: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ് (കീഴ്പ്പയ്യൂര്‍). മക്കള്‍: പുതുക്കുടി കദീജ (തുറയൂര്‍, പയ്യോളി). ഇമൊയ്തീന്‍ നടുവിലക്കണ്ടി (കീഴരിയൂര്‍), എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള (കൂനംവെള്ളിക്കാവ്), പരേതയായ നഫീസ കൂനംവെള്ളിക്കാവ്. മരുമക്കള്‍: ചേര്‍ക്കുനി അമ്മദ് (പരേതരായ തുറയൂര്‍ പയ്യോളി), അലീമ നടുവിലക്കണ്ടി (കീഴരിയൂര്‍), ജമീല, ഇബ്രാഹിം പുതുക്കോട്ടുമ്മല്‍

തുവ്വപ്പാറ നടുവത്ത് വയല്‍ ജാനകി അന്തരിച്ചു

ചേമഞ്ചേരി: തുവ്വപ്പാറ നടുവത്ത വയല്‍ ജാനകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍:രാജന്‍, സരള, വിജയന്‍, പരേതനായ സദാനന്ദന്‍. മരുമക്കള്‍: ചന്ദ്രിക, ഉഷ, ബിന്ദു. പരേതനായ ഭാസ്‌ക്കരന്‍. സഞ്ചയനം: വെള്ളിയാഴ്ച.

ചേമഞ്ചേരി മാട്ടുമ്മൽ വേണു അന്തരിച്ചു

ചേമഞ്ചേരി: മാട്ടുമ്മൽ വേണു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു: ഭാര്യ: സൗമിനി. മക്കൾ: പരേതനായ ഷിജി, ഷൈജു. മരുമക്കൾ : നീന. സഹോദരങ്ങൾ: ഭരതൻ, ബാബു, സദാനന്ദൻ, അശോകൻ, ലീല, വത്സല, കമല, പരേതരായ കുഞ്ഞിരാമൻ, ചന്ദ്രൻ, ബാലൻ, ബാപ്പൂട്ടി. സംസ്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. Description: Chemancheri Maattummal Venu passed away