Tag: obituary
പക്ഷാഘാതത്തെ തുടര്‍ന്ന് വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു
വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം
പൂക്കാട് എം.കെ.ബ്രദേഴ്സ് ഉടമ മാക്കണ്ടിയില്‍ ബാലന് ചെട്ട്യാര് അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് എം.കെ.ബ്രദേഴ്സ് ടെക്സ്റ്റൈല്‍സ് ഉടമ മാക്കണ്ടിയില്‍ ബാലന് ചെട്ട്യാര് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ശോഭന. മക്കള്‍: ബിനീഷ്, റനീഷ്. മരുമക്കള്‍: ലൂയിസ, ലിജിന. സഹോദരങ്ങള്‍: ജാനകി, പരേതരായ കണ്ണന്‍കുട്ടി, ലക്ഷ്മി. സംസ്കാരം: ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
കൊയിലാണ്ടി നടേരി രാരംകണ്ടി വാസു അന്തരിച്ചു
കൊയിലാണ്ടി: നടേരി രാരംകണ്ടി വാസു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ഷൈനു, ഷൈനേഷ്, ഷൈജു, ഷൈനി. മരുമകൻ: യതീന്ദ്രദാസ് (മുചുകുന്ന്). സഹോദരങ്ങൾ: ഗോവിന്ദൻ, ശേഖരൻ, ശാരദ, സുധ, പരേതരായ രാമൻകുട്ടി, രാഘവൻ, കുഞ്ഞിക്കണ്ണൻ. Description: Koyilandyi Naderi Raramkandi Vasu passed away
കീഴരിയൂർ വാഴയിൽ അസൈനാർ അന്തരിച്ചു
കീഴരിയൂർ: വാഴയിൽ അസൈനാർ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബായ് പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഉപ്പ: പരേതനായ മമ്മു. ഉമ്മ: പരേതയായ ആമിന. ഭാര്യ: കീഴത്ത് ആയിഷ. മക്കൾ: ഷഹനാസ്, സഫീറ, ഫിദ ഹഫ്ന. മരുമക്കൾ: സാജിദ് (വാല്യക്കോട്), സജീർ (ചെലവൂർ), ഷമീജ് (കാട്ടിൽ പീടിക). സഹോദരങ്ങൾ: അബ്ദുള്ള, അയിഷു, ജമീല, സഫിയ. Description: Keezhriyur Vazhayil
പൊയില്‍ക്കാവ് പാറക്കല്‍ താഴെ നാണു അന്തരിച്ചു
ചേമഞ്ചേരി: പൊയില്‍ക്കാവ് പാറക്കല്‍താഴെ നാണു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: പ്രസാദ്, ബിന്ദു, സാജ. മരുമക്കള്‍: താര, അശോകന്. സഞ്ചയനം: ചൊവ്വാഴ്ച.
നന്തിബസാറിലെ ആശാനികേതന്‍ സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു
കൊയിലാണ്ടി: ആശാനികേതന്‍ (FMR INDIA) സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പയ്യോളി സ്വദേശിയായിരുന്നു. ആരോരുമില്ലാത്തവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ് സാഡ്ലര് എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ ആദ്യമായി ഏറ്റെടുത്തുകൊണ്ട് 1977 ഓഗസ്റ്റ് 6 ന് ആണ് ആശാനികേതന്‍ തുടങ്ങിയത്. 47 വര്‍ഷമായി മിത്രന്റെ സംരക്ഷണം ആശാ നികേതനില്‍ ആയിരുന്നു. ശവസംസ്കാര ചടങ്ങില്‍ കൊയിലാണ്ടി
നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന് നായര്‍ അന്തരിച്ചു
നന്മണ്ട: നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: സീതാറാണി, പി.സതീഷ് കുമാര്‍ (ചിത്രകലാ അധ്യാപകന്), പാലോറ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം). മരുമക്കള്‍: സതീശന് കണ്ണാറക്കണ്ടി, വട്ടോളി ബസാര്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്, താമരശ്ശേരി), വിജില പേരാമ്പ്ര (എംപ്ലോയ്മെന്റ്
കൊയിലാണ്ടി വിരുന്നുകണ്ടി വളപ്പില്‍ സന്തോഷ് അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി വളപ്പില്‍ സന്തോഷ് അന്തരിച്ചു. അന്‍പത് വയസായിരുന്നു. പരേതനായ കറുപ്പുണ്ണിയുടെയും ചന്ദ്രികയുടെയും മകനാണ്. പരേതനായ കറുപ്പുണ്ണിയുടെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: പ്രഭ. മക്കള്‍: സാനിയ. അര്ജുന്. സഹോദരങ്ങള്‍: രഘുപ്രസാദ്, ബലരാമന്, ബാബു, ഷൈമ, ഷൈലജ.
കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ അന്തരിച്ചു
കൊല്ലം: മടത്തിക്കണ്ടി ജാനകി അമ്മ (റിട്ട. ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എം.സി.എച്ച് കോഴിക്കോട്) അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അപ്പു കിടാവ് (സതേണ്‍ റെയില്‍വേ). മക്കള്‍: വിമല (റിട്ട. അധ്യാപിക പോലൂര്), ബീന, മൃദുല. മരുമക്കള്‍: പ്രേമാനന്ദന്, പ്രേമചന്ദ്രന്, പരേതരായ കരുണന്, മോഹനന്.
പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ മുഹമ്മദ് ഫഹദ് അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ ഫഹദ് അന്തരിച്ചു. പതിനാറ് വയസായിരുന്നു. ഉപ്പ: നൗഷാദ്. ഉമ്മ: ഹയറുന്നിസ. സഹോദരി: നസ്ല