Tag: obituary
അരിക്കുളം സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
അരിക്കുളം: കാളിയത്ത് മുക്ക് വെളുത്താടന്‍ വീട്ടില്‍ നൗഷാദ് ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കീഴരിയൂര്‍ കണിയാണ്ടി മീത്തല്‍ അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: നഫീന വെളുത്താടന്‍ വീട്ടില്‍. മകന്‍: മാലിക് ഹുസൈന്‍. ദോഹ ഗ്രാന്‍ഡക്‌സ് ലിമോസിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം ഇന്ന് പുലര്‍ച്ചെ കാളിയത്ത് മുക്കിലെ വീട്ടിലെത്തിച്ചു.
കൊല്ലം മന്ദമംഗലം വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു
കൊല്ലം: മന്ദമംഗലത്ത് വലിയ വയല്‍കുനി വേലായുധന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു , സന്ധ്യ. മരുമക്കള്‍: പരേതനായ അരവിന്ദന്‍ (കണ്ണാടിപ്പൊയില്‍), ശശി (വള്ള്യാത്ത്), സത്യന്‍ (മങ്ങാട്ട്), സുധീര്‍ ബാബു (ചേളന്നൂര്‍). സഹോദരങ്ങള്‍: ദാമോദരന്‍, പരേതനായ ശിവാനന്ദന്‍, കൃഷ്ണന്‍ (വിമുക്തഭടന്‍), പരേതയായ ജാനകി, രാധ. സംസ്കാരം രാവിലെ പത്തുമണിക്ക് ചെട്ട്യാട്ടില്‍ വീട്ടുവളപ്പില്‍ നടക്കും.
കീഴൂര്‍ കൊല്ലോണി മീത്തല്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കീഴൂര്‍ ഇ.കെ.നായനാര്‍ സ്‌റ്റേഡിയത്തിന് സമീപം കൊല്ലോണി മീത്തല്‍ രതീഷ് നിവാസില്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: രതീഷ് (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്). മരുമക്കള്‍: മഞ്ജു (അധ്യാപിക ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, താനൂര്‍), രാജേഷ് (ലക്ചര്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരി). സഹോദരങ്ങള്‍: ദേവി (പള്ളിക്കര), ചന്ദ്രന്‍, സുരേന്ദ്രന്‍ (മെഡിക്കല്‍ കോളേജ്
വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ വയനാട്ടില്‍ അന്തരിച്ചു
കാപ്പാട്: വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ അന്തരിച്ചു. മുപ്പത്തിയൊന്ന് വയസായിരുന്നു. ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ശാഖയിലെ ജീവനക്കാരനാണ്. അച്ഛന്‍: ചക്കിട്ടകണ്ടി രാഘവന്‍. അമ്മ: ബിന്ദു ടീച്ചര്‍. സഹോദരന്‍: ആദിത്യന്‍. ഇന്നലെ ബത്തേരിയിലെ വീട്ടില്‍ തലവേദനയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബത്തേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കച്ചേരിവീട്ടില്‍ ഇ.കെ.മാധവന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: രാജാമണി. കിഴക്കയില്‍ നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. മക്കള്‍: അരുണ്‍ദേവ് (എം.എം.സി ഡെന്റല്‍ ലാബ് കൊയിലാണ്ടി), അഡ്വ. അശ്വതി വയനാട്. മരുമക്കള്‍: ശ്രീനാഥ് (എല്‍.ഐ.സി വയനാട്), സിഷ്‌ല. സഹോദരങ്ങള്‍: രാധ, രവീന്ദ്രന്‍, വത്സല, രമേശന്‍, സതി, രമ.
പയ്യോളി രണ്ടാം ഗേയിറ്റിന് സമീപം വടക്കയില്‍ ചീരു അന്തരിച്ചു
പയ്യോളി: രണ്ടാം ഗെയിറ്റിന് സമീപം വടക്കയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. മകന്‍: പരേതനായ അശോകന്‍. സഹോദരങ്ങള്‍: വടക്കയില്‍ ചന്ദ്രന്‍, മാത. സഹോദരങ്ങള്‍: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍, മാത. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും.
കൊയിലാണ്ടി മേലേപ്പുറത്ത് തോട്ടില്‍ ബിജു അന്തരിച്ചു
കൊയിലാണ്ടി: മേലേപ്പുറത്ത് തോട്ടില്‍ ബിജു അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ഇബിച്ചന്‍. അമ്മ: പരേതയായ ലക്ഷ്മി. ചെറിയമ്മ: ജാനകി. ഭാര്യ: ശ്രീപുല. മക്കള്‍: കിരണ്‍, വൈഗ. സഹോദരങ്ങള്‍: ഷല, ശര്‍മ്മിള, ഷാജു, പരേതനായ ഗോപി.
ചേമഞ്ചേരി തുവ്വക്കോട്ടെ മലയില്‍ താഴെ വളപ്പില്‍ വേലായുധന്‍ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട്ടെ മലയില്‍ താഴെ വളപ്പില്‍ വേലായുധന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. പരേതരായ മലയില്‍ താഴെ ഇച്ചിച്ചന്റേയും ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: രാധ. മക്കള്‍: നീതു, നിജിഷ. മരുമക്കള്‍: ജിജീഷ്, ആദര്‍ശ്. സഹോദരങ്ങള്‍: ചോയിച്ചി, കുഞ്ഞിരാമന്‍, പരേതരായ പെരച്ചന്‍, ഉണ്ണിപ്പെരവന്‍, നാരായണന്‍.
മേപ്പയ്യൂര്‍ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. അമ്മ: തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യു.പി സ്‌കൂള്‍). ഭാര്യ: രശ്മിത (അധ്യാപിക ഇരിങ്ങത്ത് യു.പി സ്‌കൂള്‍). മകള്‍: ശിവാനി ഭദ്ര (വിദ്യാര്‍ഥിനി ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂര്‍). സഹോദരങ്ങള്‍: സതീഷ് ബാബു ജി.ടി (മേലടി ബി.ആര്‍.സി), സജിത് കുമാര്‍ (വിമുക്ത
കൊയിലാണ്ടി കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു
കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ശശി (വിമുക്തഭടന്‍, അക്ഷയലോട്ടറി സെന്റര്‍), ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട് ഇംഗ്ലീഷ് പള്ളി). മരുമക്കള്‍: സാവിത്രി, രാമകൃഷ്ണന്‍ (മാങ്കാവ്), കൃഷ്ണദാസ് (കൊന്നേനാട്ട് തെരു ഇംഗ്ലീഷ് പള്ളി കോഴിക്കോട്).