Tag: obituary
കൊയിലാണ്ടി അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു
കൊയിലാണ്ടി: അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അച്ഛന്‍: കുട്ടിക്കൃഷ്ണന്‍ നായര്‍. അമ്മ: ദേവി. ഭാര്യ: സുബിന. സഹോദരങ്ങള്‍: പ്രജീഷ്, പ്രജിഷ. മൃതദേഹം രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഞ്ചയനം: ജൂണ്‍ 13 ശനിയാഴ്ച.
മേപ്പയ്യൂര്‍ മഞ്ഞക്കുളം ഉണിച്ചാത്തന്‍കണ്ടി യശോദ അന്തരിച്ചു
മേപ്പയ്യൂര്‍: മഞ്ഞക്കുളം ഉണിച്ചാത്തന്‍കണ്ടി യശോദ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ചന്ദ്രന്‍, ഷീബ, ഷീജ. മരുമക്കള്‍: നിഷ, അശോകന്‍ (മണിയൂര്‍). ശശി (ഉള്ള്യേരി). സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, നാരായണന്‍, ദാമോദരന്‍.
നന്തി ബസാർ വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു
നന്തി ബസാർ: വടക്കേകുനി നഫീസ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.പി ഖാദര്‍ കുട്ടി ഹാജി. മക്കൾ: ബഷീർ (ഖത്തർ), ശൗഖത്ത്, ഷംസു (ഖത്തർ), ഷക്കീല, ഷബ്‌ന, പരേതന്‍ റസാഖ് വി.കെ. മരുമക്കൾ: നഫീസ, റസിയ, ഷൈമ, പിപിസി അബ്ദുള്ള, ഡോ.റിയാസ്. സഹോദരങ്ങൾ: മൊയ്ദീന്‍ ഹാജി, കുഞ്ഞബ്ദുള്ള ഹാജി, പരേതൻ കുഞ്ഞമ്മദ് ഹാജി,
കൊയിലാണ്ടി കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു
കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മൻസിലില്‍ യു.പി ഹുസൈൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ആയിശു കരുവാരിയിൽ. മക്കൾ: സബീല, ത്വൽഹത്ത് (തണൽ), സഹല, ഹിദായത്ത്. മരുമക്കൾ: അഷ്റഫ് മാക്കൂട്ടം, ഫൗസിയ, അബ്ദുൽ കലാം (വിറ്റ് കോ), റഫ്സാന.
പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ സി.ടി ബാലൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ബിജിലേഷ്, പരേതയായ ബിജില, ബിജീഷ്. മരുമക്കൾ: സുജിന, ധന്യ. സഹോദരങ്ങൾ: പരേതയായ അരിയായി, പ്രഭാവതി, പരേതനായ ഗോപാലൻ, ശ്രീധരൻ, പത്മാവതി, ദേവി, കുമാരൻ. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി സ്വദേശിനിയായ മധ്യവയസ്‌ക ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌ക ട്രയിന്‍തട്ടി മരിച്ചു. ഐസ് പ്ലാന്റ് റോഡില്‍ കമ്പിക്കൈ പറമ്പില്‍ റീത്തയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് അപകടം നടന്നത്. നഗരസഭ ഫിഷറീസ് ഓഫീസിലേക്ക് പോയി മടങ്ങുമ്പോള്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ കൊച്ചുവേളി-ലോകമാന്യതിലക് ഖരീബ് രഥ് ട്രയിന്‍ തട്ടുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി.
കുരുടിമുക്ക് എടച്ചേരി മീത്തല്‍ ഉമ്മയ്യ ഉമ്മ അന്തരിച്ചു
കാരയാട്: കുരുടിമുക്കിലെ എടച്ചേരിമീത്തല്‍ ഉമ്മയ്യ ഉമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം. മക്കള്‍: മുനീര്‍, നസീം, ബഷീര്‍, മുഹമ്മദ് (ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ്), ഇസ്മയില്‍, റുഖിയ, സാബിറ, ഖദീജ, പരേതരായ അബ്ദുല്‍ സമദ്, ജമീല. മരുമക്കള്‍: അബ്ദുല്‍ സലാം, മുഹമ്മദ്, ബഷീര്‍ (ഖത്തര്‍), സുബൈദ, സൗദ, സാബിറ, ബുഷ്‌റ, അഷീഖ, പരേതരായ
അഞ്ചാംപീടിക പുത്തന്‍പുരയില്‍ ഗൗരിയമ്മ അന്തരിച്ചു
അഞ്ചാംപീടിക: കല്‍പ്പത്തൂര്‍ പുത്തന്‍പുരയില്‍ ഗൗരിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ പ്രഭാകരന്‍ നായര്‍ (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍). മക്കള്‍: സുജാത (ഫറോക്ക്), സുലേഖ (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ആയഞ്ചേരി), സതീഷ് ബാബു, സുനില്‍ കുമാര്‍. മരുമക്കള്‍: മോഹന്‍ ഫറോക്ക്. പ്രേംകുമാര്‍, സുവിജ (വയനാട്).
മൂടാടി മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു
മൂടാടി: മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: തീവണ്ടി ചാലില്‍ കുമാരന്‍. മക്കൾ: ശശി, പരേതരായ സുഷമ, ശ്രീജൻ. മരുമക്കൾ: ശാന്ത, സോമൻ.
കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി കണാരന്‍ (എക്സ് മിലിറ്ററി). മക്കൾ: രമ, ഉമ, പരേതയായ ഉഷ, സുരേഷ് (എക്സ് -മിലിറ്ററി), സുമ (റിട്ട.സീനിയർ മാനേജർ കേരള ബാങ്ക്), പ്രദീപ് കുമാർ.