Tag: obituary
കൊയിലാണ്ടി കോതകുളങ്ങര ആയിഷ അന്തരിച്ചു
കൊയിലാണ്ടി: കോതകുളങ്ങര ആയിഷ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞാലി. മക്കള്‍: നൗഷാദ് (ഖത്തര്‍), സിറാജ് (ഖത്തര്‍), ഷംസീര്‍ (ഖത്തര്‍). മരുമക്കള്‍: നജ്മ മുചുകുന്ന്, ഹസീന നൊച്ചാട്, റിഷാന മുത്താമ്പി. സഹോദരങ്ങള്‍: യൂസുഫ് മൂലാട്, ബഷീര്‍ മൂലാട്.
കൊയിലാണ്ടിയില്‍ ചെരുപ്പ് കട നടത്തിയിരുന്ന ആനവാതില്‍ക്കല്‍ സ്വദേശി വിനീഷ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ചെരുപ്പ് കട നടത്തിയിരുന്ന പുതിയോട്ട് മീത്തല്‍ വിനീഷ് അന്തരിച്ചു. ഉള്ള്യേരി ആനവാതില്‍ക്കല്‍ സ്വദേശിയാണ്. കുറച്ചുകാലമായി മേലൂരില്‍ താമസിക്കുകയാണ്. മുപ്പത്തിയാറ് വയസായിരുന്നു. പനിയെ തുടര്‍ന്ന് തളര്‍ന്ന് തലയിടിച്ചുവീണതിനെ തുടര്‍ന്ന് മൂന്നുദിവസമായി ചികിത്സയിലായിരുന്നു. കൊയിലാണ്ടി ദ്വാരക തിയേറ്ററിന് സമീപം ചെരുപ്പുകടയും വസ്ത്രകച്ചവടവും നടത്തുകയായിരുന്നു. അച്ഛന്‍: ശങ്കരന്‍. അമ്മ: ഇന്ദിര. ഭാര്യ: ഷിംല. മക്കള്‍: ആദിശങ്കര്‍, ധ്യാന്‍
നന്തി ബസാര്‍ കോടിക്കല്‍ ജുമാമസ്ജിദിനടുത്ത് കൊക്കെന്റെ വളപ്പില്‍ ആയിശു അന്തരിച്ചു
നന്തി ബസാര്‍: കോടിക്കല്‍ ജുമാമസ്ദിജിനടുത്ത കൊക്കെന്റെ വളപ്പില്‍ ആയിശു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഉമ്മര്‍. മക്കള്‍: കെ.വി.സിദ്ദീഖ് (കാരുണ്യ), സകരിയ്യ (ഇരുവരും കുവൈറ്റ്), യൂസഫ്, സാദിഖ്, സമീറ, നസീറ. മരുമക്കള്‍: കബീര്‍ (ഖത്തര്‍), തസ്ലീന (ചെങ്ങോട്ടുകാവ്), ഫൗസിയ (പുറക്കാട്), ഷര്‍ബിന (കോടിക്കല്‍), റസിയ (ചെങ്ങോട്ടുകാവ്).
അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ വെളുത്തമണ്ണില്‍ ചെക്കോട്ടി അന്തരിച്ചു
ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ വെളുത്തമണ്ണില്‍ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മക്കള്‍: റീന, രാജീവന്‍, ബിന്ദു, മിനി. മരുമക്കള്‍: വേണു, മോഹനന്‍, വിനു, റിജ. സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞിമാത, പരേതനായ കൃഷ്ണന്‍.
കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സില്‍ ജീവനക്കാരിയായ തച്ചന്‍കുന്ന് മണ്ണാര്‍ക്കണ്ടി അഞ്ജലി അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്ന് മണ്ണാര്‍ക്കണ്ടി അഞ്ജലി അന്തരിച്ചു. ഇരുപത്തിയേഴ് വയസായിരുന്നു. കൊയിലാണ്ടി ടി.വി.എസ് മോട്ടോഴ്‌സില്‍ ജോലിചെയ്തുവരികയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. അച്ഛന്‍: മണ്ണാര്‍ക്കണ്ടി രമേശന്‍. മാതാവ്: സുധ രമേശന്‍. സഹോദരന്‍: അര്‍ജുന്‍ രമേശ് (ഇറ്റലി).
കൂമുള്ളി പുത്തഞ്ചേരി പിലാച്ചേരി ദാമോദരന്‍ അന്തരിച്ചു
കൂമുള്ളി: പുത്തഞ്ചേരി പിലാച്ചേരി ദാമോദരന്‍ (റിട്ട.CPC RI .F-arm) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ദീപ, ദിവ്യ, ദീപ്തി. മരുമക്കള്‍: സുരേഷ് ബാബു (പറമ്പത്ത്), സജിത്ത് (ഒള്ളൂര്‍), പ്രവീണ്‍ (വെങ്ങളം). സഹോദരങ്ങള്‍: ഭാസ്‌കരന്‍ പിലാച്ചേരി, പരേതരായ ലക്ഷ്മി, മാധവന്‍, ഗോവിന്ദന്‍. സഞ്ചയനം: ഞായറാഴ്ച.
മേലൂര്‍ കോതേരി രാധാകൃഷ്ണ കിടാവ് അന്തരിച്ചു
കൊയിലാണ്ടി: മേലൂര്‍ കോതേരി (കക്കുഴിക്കല്‍) രാധാകൃഷ്ണ കിടാവ് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് സര്‍ക്കിളില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥാനത്തുനിന്നും വിരമിച്ചതാണ്. പരേതരായ പാളപ്പുറത്ത് കുഞ്ഞിക്കൃഷ്ണന്‍ കിടാവിന്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. കാഷ്യര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്). മക്കള്‍: നമിത (ലാബ് ടെക്‌നീഷ്യല്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്), അമൃത (മാനേജര്‍ സൗത്ത്
കാപ്പാട് വികാസ് നഗര്‍ ഞേറങ്ങാട്ട് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു
കാപ്പാട്: കാപ്പാട് വികാസ് നഗര്‍ ഞേറങ്ങാട്ട് കുഞ്ഞിപ്പെണ്ണ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിലാസിനി, ശോഭ, ശിവദാസസന്‍, സന്തോഷ് കുമാര്‍, പരേതനായ മോഹനന്‍. മരുമക്കള്‍: കനകകുമാരി, വാസി (കൊയിലാണ്ടി), സരള, റീജ. സഹോദരന്‍മാര്‍: ചിരുതക്കുട്ടി, കല്ല്യാണി, കുട്ട്യാത, മാധവി, പരേതനായ കുഞ്ഞിച്ചോയി, പരേതനായ ബാപ്പൂട്ടി. സംസ്‌കാരം: ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍
അരിക്കുളം ഊരള്ളൂരില്‍ മരത്തില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു
അരിക്കുളം: ഊരള്ളൂരില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പഴമഠത്തില്‍ ഇല്ലത്തുതാഴെ സുബ്രഹ്‌മണ്യന്‍ ആണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെയാണ് വീടിന് സമീപത്തെ ശീമക്കൊന്ന മരത്തില്‍ നിന്നും വീണ് സുബ്രഹ്‌മണ്യന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ദേവി. മക്കള്‍: അഭിറാം, ആരതി, ആര്യനന്ദ. സഹോദരങ്ങൾ രാമൻ, കുമാരൻ,
കൊയിലാണ്ടി അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു
കൊയിലാണ്ടി: അണേല പിലാത്തോട്ടത്തില്‍ പ്രശോബ് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അച്ഛന്‍: കുട്ടിക്കൃഷ്ണന്‍ നായര്‍. അമ്മ: ദേവി. ഭാര്യ: സുബിന. സഹോദരങ്ങള്‍: പ്രജീഷ്, പ്രജിഷ. മൃതദേഹം രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഞ്ചയനം: ജൂണ്‍ 13 ശനിയാഴ്ച.