മേലൂര്‍ കോതേരി രാധാകൃഷ്ണ കിടാവ് അന്തരിച്ചു


കൊയിലാണ്ടി: മേലൂര്‍ കോതേരി (കക്കുഴിക്കല്‍) രാധാകൃഷ്ണ കിടാവ് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് സര്‍ക്കിളില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്ഥാനത്തുനിന്നും വിരമിച്ചതാണ്.

പരേതരായ പാളപ്പുറത്ത് കുഞ്ഞിക്കൃഷ്ണന്‍ കിടാവിന്റെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. കാഷ്യര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്). മക്കള്‍: നമിത (ലാബ് ടെക്‌നീഷ്യല്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട്), അമൃത (മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബാംഗ്ലൂര്‍). മരുമക്കള്‍: (ബ്രിജേഷ് ട്യൂട്ടര്‍ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം), വിഷ്ണു (ബാംഗ്ലൂര്‍).

സഹോദരങ്ങള്‍: രാമചന്ദ്രന്‍, രമണി, രവി, ശശി കോതേരി, വാസന്തി (റിട്ട. ടീച്ചര്‍ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍), രതീശന്‍, പരേതരായ പത്മിനി അമ്മ. സേതുമാധവന്‍ കിടാവ്. സഞ്ചയനം: ഞായറാഴ്ച.