Tag: obituary
കൊയിലാണ്ടിയിലെ പഴയകാല പലചരക്ക് വ്യാപാരി പൊയില്‍ക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയില്‍ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയില്‍ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു. കൊയിലാണ്ടിയിലെ പഴയകാല പലചരക്ക് വ്യാപാരിയാണ്. ഭാര്യ: അയിഷു. മക്കള്‍: യൂസഫ് (ഖത്തര്‍), കബീര്‍, നൗഫല്‍ (ഖത്തര്‍), നവാസ് (ഖത്തര്‍), സാഹിറ, റഷീദ. മരുമക്കള്‍: അസൈനാര്‍ (പൊയിലുങ്കത്താഴ), ബദറുദ്ധീന്‍ (അത്തോളി കൊളക്കാട്), സീനത്ത് (പുറക്കാട്), സഫ്ന(കാപ്പാട്), ശര്‍ബിന (കീഴരിയൂര്‍ ) , റുബീന (കണ്ണന്‍കടവ്). ഖബറടക്കം: രാവിലെ
കൊയിലാണ്ടി പയറ്റുവളപ്പില്‍ ശ്രീപത്മം ടി.വി.ബാലകൃഷ്ണന്‍ അന്തരിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീപത്മം ടി.വി.ബാലകൃഷ്ണന്‍ (പ്രിയ ഓട്ടോ ലിങ്ക്‌സ്) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. പരേതരായ ചോയിയുടെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: ബിജുനി ബാല്‍ (ബിസിനസ്), ബിനോയ്, ബബിത. മരുമക്കള്‍: ഗിരീഷ് (പൂക്കോട്ടേരി ബിസിനസ്), സിമി. സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ കണ്ടോത്ത് ഗോപാലന്‍, ടി.വി.വിജയന്‍ (മുന്‍ കൗണ്‍സിലര്‍), ജാനകി, മാധവി. സംസ്‌കാരം ഇന്നു രാത്രി
മേലൂര്‍ നടുവത്തന കമലാക്ഷി അമ്മ അന്തരിച്ചു
മേലൂര്‍: നടുവത്തന കമലാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാലുകണ്ടി ഗോപാലന്‍ നായര്‍. മക്കള്‍: ജയലക്ഷ്മി തിരുവങ്ങൂര്‍, ദിനേശന്‍ നടുവത്തന ടയര്‍ വര്‍ക്‌സ് തിക്കോടി, പരേതരായ അനില്‍കുമാര്‍, സുജിത്ത്. മരുമക്കള്‍: നിഷ കൊല്ലം, പരേതനായ വേണു തിരുവങ്ങൂര്‍. സഹോദരങ്ങള്‍: ഗംഗാധരന്‍, കുട്ടിക്കൃഷ്ണന്‍, ദിവാകരന്‍, പത്മ, പരേതനായ ദാമോദരന്‍. സഞ്ചയനം: ആഗസ്റ്റ് 11 ഞായറാഴ്ച.
ചേമഞ്ചേരി തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ(നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു
ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ (നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭാര്യ: പദ്മാവതി അമ്മ
മുതിര്‍ന്ന സി.പി.എം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 34 വര്‍ഷം നീണ്ട പശ്ചിമബംഗാളിലെ ഇടതുഭരണത്തില്‍ ഏറ്റവും ഒടുവിലത്തെ മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. 2000 മുതല്‍ 2011 വരെ തുടര്‍ച്ചയായി പതിനൊന്നുവര്‍ഷം മുഖ്യമന്ത്രിപദത്തില്‍ ഉണ്ടായിരുന്നു.
പേരാമ്പ്ര വാളൂരില്‍ മുപ്പതുവയസുകാരന്‍ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍
പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ മുപ്പതുവയസുകാരനെ വീട്ടിലെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ കൊയിലോത്ത് മീത്തല്‍ ബാലന്റെ മകന്‍ നിബിന്‍ ആണ് മരിച്ചത്. നിബിന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ വീട്ടില്‍ നിബിന്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്റെ സഹോദരന്‍ രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് അടുക്കളയില്‍ നിബിന്റെ മൃതദേഹം കണ്ടത്. വയറിിങ് തൊഴിലാളിയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട്
മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസിന്റെ ഭാര്യ ഷേർളി തോമസ് അന്തരിച്ചു
കൊച്ചി: ഡൽഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രിയോടെ മരണം. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി വരെ തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ്
തിരുവങ്ങൂർ കോറോത്ത് ഭാസ്കരന്‍ അന്തരിച്ചു
തിരുവങ്ങൂർ: കോറോത്ത് ഭാസ്കരന്‍ (കിഴക്കെ പാറമ്മൽ, ആനപ്പാറ) അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: സ്മിത, അമൽ (മഞ്ചേരി മജിസ്ട്രേറ്റ് കോടതി). മരുമകൻ: പി.കെ സുനിൽ. സഞ്ചയനം: വ്യാഴാഴ്ച.
വാകയാട് കൊയിലോത്ത് ലക്ഷ്മി അന്തരിച്ചു
വാകയാട്: കൊയിലോത്ത് ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഗംഗാധരന്‍, സുലോചന, വിനോദ് (ആരോഗ്യവകുപ്പ്), ശോഭന, പരേതനായ ചന്ദ്രന്‍. മരുമക്കള്‍: ഗോപാലന്‍ (പേരാമ്പ്ര), ശാന്ത, സുധാകരന്‍ (തിരുവങ്ങൂര്‍), ശോഭ, നിഷിജ.
ഉള്ള്യേരി കക്കഞ്ചേരി വെള്ളപ്പില്‍ ശ്യാമള അന്തരിച്ചു
ഉള്ള്യേരി: കക്കഞ്ചേരി വെള്ളപ്പില്‍ ശ്യാമള അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മുകുന്ദന്‍. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍, ബാലസുബ്രഹ്‌മണ്യം (ഫാഷന്‍ ജ്വല്ലറി കൊയിലാണ്ടി), ലക്ഷ്മി. മരുമക്കള്‍: സബിത, ഷീജ, ഗിരീഷ്.