Tag: obituary

Total 1489 Posts

തിക്കോടി അങ്ങാടി അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു

തിക്കോടി: തിക്കോടി അങ്ങാടിയിലെ അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. പരേതനായ അയ്യിട്ടവളപ്പില്‍ എ.വി.തങ്ങളുടെ മകനാണ്. ഭാര്യ: സൗദാബി.മാതാവ്: അയിഷാബീ. മക്കള്‍: മുന്നബി, സന ഫാത്തിമ, ഷാഹിദ്. സഹോദരന്മാര്‍: കുഞ്ഞാറ്റ തങ്ങള്‍, നിസാര്‍ തങ്ങള്‍, ഹനീഫ തങ്ങള്‍, റസിയാ ബി.ഖബറടക്കം: ഇന്ന് (തിങ്കള്‍) രാവിലെ 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

നടുവത്തൂര്‍ തൊമരയുള്ളകണ്ടി ജാനു അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ തൊമരയുളള കണ്ടിമീത്തല്‍ ജാനു അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: സുരേഷ് ടി.എം, ശശി.ടി.എം. മരുമക്കള്‍: ശൈലജ, സ്മിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.  

കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു

ചങ്ങരോത്ത്: കടിയങ്ങാട് കോറോത്ത് വിമല അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: കുഞ്ഞനന്തന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ് മാസ്റ്റര്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: അരുണ്‍ കുമാര്‍ (ബാംഗ്ലൂര്‍), ലേഖ. മരുമക്കള്‍: രാജേഷ് (കോഴിക്കോട്), ദിവ്യ (തളിപ്പറമ്പ്). സഹോദരങ്ങള്‍: പരേതനായ ജസ്റ്റിസ് ബാലനാരായണ മാരാര്‍, ഗോപിനാഥ മാരാര്‍, ജാനകി (അഴിയൂര്‍), പരേതയായ പത്മിനി, പങ്കജം (അഴീക്കോട്),

ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം പടിഞ്ഞാറെ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു

കൊയിലാണ്ടി: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം പടിഞ്ഞാറെ വളപ്പിൽ മൊയ്തീൻ കുട്ടി അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി കിടപ്പിലായിരുന്നു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം വടകരയില്‍ ഒരു ഇലക്ട്രോണിക് ഷോപ്പും, കൊയിലാണ്ടി മെയിന്‍ റോഡിലും ബീച്ച് റോഡിലും ഫര്‍ണിച്ചര്‍ ഷോറൂമുകളുും നടത്തിയിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഷെമീര്‍,

ചെങ്ങോട്ടുകാവ്‌ യു.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്‌ യു.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കോതേരി കുഞ്ഞിക്കണാരൻ മാസ്റ്റർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശോഭ (മേപ്പയൂർ). മക്കൾ: അജിത് കുമാർ (എംഎംസി, ഉള്ള്യേരി ), രഞ്ജിത് കുമാർ (മൈക്രോടെക്, പൂക്കാട്), ഷിജിത് കുമാർ (വെസ്റ്റ് വേ, കാലിക്കറ്റ്). മരുമക്കൾ: അനിഷ (എംആര്‍എല്‍. കോഴിക്കോട് മെഡിക്കൽ കോളജ്), ബിന്ദു (കീഴൂർ), നീതു (ഇടുക്കി).

അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പരശ്ശേരി കുനി പി.കെ ബീന അന്തരിച്ചു

കാരയാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ.എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പരശ്ശേരി കുനി പി.കെ ബീന അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വീട്ടില്‍വച്ച് മരണപ്പെടുകയായിരുന്നു. കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി

സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് തിരുവമ്പാടി സ്വദേശി മരിച്ചു

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു.

റിട്ട. അധ്യാപിക നടേരി നരിക്കോട്ട് ശാരദ അന്തരിച്ചു

കൊയിലാണ്ടി: റിട്ട അധ്യാപിക നടേരി നരിക്കോട്ട് ശാരദ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കരുണാകരന്‍ നായര്‍. അമ്മ: പരേതയായ ജാനു ടീച്ചര്‍. ഭര്‍ത്താവ്: റിട്ട. അധ്യാപകന്‍ പരേതനായ മുരളീധരന്‍. മക്കള്‍: പിങ്കി.എസ്.നായര്‍ (യു.എസ്.എ), ചന്തു.എസ്.നായര്‍ (ദുബൈ). മരുമക്കള്‍: കൃഷ്ണകുമാര്‍, അമ്പിളി. സഹോദരങ്ങള്‍: രാജു നായര്‍, രവീന്ദ്രന്‍, ശാന്ത, സുരേന്ദ്രന്‍, പരേതരായ രാധാകൃഷ്ണന്‍ (അധ്യാപകന്‍), വേണു,

കൊയിലാണ്ടി പടിഞ്ഞാറേ കാക്കപ്പൊയില്‍ ദേവി അന്തരിച്ചു

കൊയിലാണ്ടി: പടിഞ്ഞാറേ കാക്കപ്പൊയില്‍ ദേവി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാക്കപ്പൊയില്‍ കെ.വി.ശങ്കരന്‍. മക്കള്‍: തങ്കമണി, സന്തോഷ് കുമാര്‍ മരുമക്കള്‍: ബാബുരാജ് (ചെട്ടികുളം), ഗിരിജ (മുചുകുന്ന്).

കാഞ്ഞിക്കാവ് തെക്കെയില്‍ മാധവിയമ്മ അന്തരിച്ചു

ഉള്ള്യേരി: കാഞ്ഞിക്കാവ് തെക്കെയില്‍ മാധവിയമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: ശ്രീധരന്‍ വെള്ളിയൂര്‍ (ശ്രീകല ആര്‍ട്‌സ് പേരാമ്പ്ര), ബാലന്‍,ഗംഗാധരന്‍ (സൂര്യടൈംസ്), രാജന്‍ (ശ്രീകല സ്റ്റുഡിയോ) സത്യന്‍, പരേതയായ ദേവി, ജാനകി (വയനാട്) ശാന്ത (നന്മണ്ട). മരുമക്കള്‍: വിലാസിനി, കമല ശ്യാമള, ഗീത, ദാമോദരന്‍ നായര്‍, മാധവന്‍ നായര്‍. സംസ്‌കാരം നാളെ