Tag: obituary

Total 1489 Posts

വാകയാട് കേളോര്‍ത്ത് ശോഭന അന്തരിച്ചു

വാകയാട്: കേളോര്‍ത്ത് ശോഭന അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: രാമചന്ദ്രന്‍ നായര്‍ (റിട്ട. സൗത്ത് ഇന്ത്യന്‍ ബേങ്ക്). മക്കള്‍: രജീഷ് (മര്‍ച്ചന്റ് നേവി), സുജീഷ് (ഖത്തര്‍). മരുമക്കള്‍: സുബിത, അശ്വതി (പി.എച്ച്.സി.സി ഖത്തര്‍). സഹോദരങ്ങള്‍: പരേതനായ വിജയന്‍. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു

കാട്ടിലപ്പീടിക: വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു. ഭാര്യ: കാട്ടിലപ്പീടിക മണ്ണങ്ങാട്ട് അസ്മ. മക്കള്‍: മറിയം (ജംഷി), സിറാജ് (ബഹ്‌റൈന്‍), യാസ്മിന്‍, സുഹൈല്‍ (ലണ്ടന്‍). മരുമക്കള്‍: ഷിജാഹുദ്ദീന്‍ (ബഹ്‌റൈന്‍), ഇല്ല്യാസ് (വാട്ടര്‍ അതോറിറ്റി), അമീന (ലണ്ടന്‍). സഹോദരങ്ങള്‍: വി. കുട്ടൂസ മാസ്റ്റര്‍ (റിട്ട പ്രൊഫസര്‍ മമ്പാട് എം.ഇ.എസ് കോളേജ്), പരേതയായ

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കിരീടം, ആറാം തമ്പുരാന്‍, ഷാര്‍ജ ടു ഷാര്‍ജ, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ലോലിപോപ്പ് തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാംമുറയെന്ന

കീഴരിയൂര്‍ മാപ്ര മലയില്‍ ദേവി അന്തരിച്ചു

കീഴരിയൂര്‍: മാപ്ര മലയില്‍ ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. മക്കള്‍: ഷിബു, ഷിനുലാല്‍. മരുമക്കള്‍: രേഷ്മ (തിരുവള്ളൂര്‍)

കാപ്പാട് മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു

കാപ്പാട്: മുനമ്പത്ത് വലിയാണ്ടി ഫാത്തിമ അന്തരിച്ചു. നൂറുവയസായിരുന്നു. മകള്‍: ഖദീജ. മരുമകന്‍: പരേതനായ പാടംകണ്ടി ഹസ്സന്‍. പേരമക്കള്‍: നസീര്‍, മുസ്തഫ, അനസ്, യൂനുസ്, നസീമ, ഫാത്തിമ.

നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു

മേപ്പയ്യൂര്‍: നരക്കോട് തെക്കെ പൊയില്‍ മിനു മുംതാസ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: അബ്ദുറഹ്മാന്‍. മക്കള്‍: ആഷിക്ക് (ദുബൈ അര്‍ബാസ് ഗുജറാത്ത്), അഫ്താഫ് (ഗുജറാത്ത്, പരേതനായ അര്‍ഷാദ്. സഹോദരങ്ങള്‍: അസീസ് കാവുന്തറ, ആസിഫ് കാവുന്തറ, ആരിഫ് കാവുന്തറ. പരേതനായ കുഞ്ഞമ്മദ് കാവുന്തറയുടെയും നബീസയുടെയും മകളാണ്. മരുമകള്‍: ആല്‍ഫിയ കാവുംവട്ടം

കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കീരപ്പന്‍. മക്കള്‍: വിമല, വേണു, ശശി, സരള, രതീശന്‍, ശര്‍മ്മിള, റീജ. മരുമക്കള്‍: ലക്ഷ്മണന്‍, ദാക്ഷായണി, ബേബി, ഷീന, രഞ്ജന്‍, ജ്യോതി, പരേതനായ ഇന്ദ്രന്‍. സഞ്ചയനം: വെള്ളിയാഴ്ച.

വിയ്യൂര്‍ മനയത്ത് പറമ്പില്‍ കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ മനയത്ത് പറമ്പില്‍ കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി, മക്കള്‍:ദിവ്യ, ദിപിന്‍. മരുമക്കള്‍: സജിത്ത് മരളൂര്‍, സ്‌നേഹ. സഹോദരങ്ങള്‍: പരേതനായ ഇമ്പിച്ചുണ്ടി മുചുകുന്ന്, വത്സല മൂടാടി, കുഞ്ഞിമാണിക്യം മുചുകുന്ന്, ശ്രീധരന്‍ പൊയിലില്‍, ബാലന്‍ അരീക്കല്‍ താഴെ. സഞ്ചയനം: ഒക്ടോബര്‍ രണ്ട് ബുധനാഴ്ച

ഓട്ടോ ഡ്രൈവറായ വിയ്യൂർ ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു

വിയ്യൂർ: ഇല്ലത്ത് താഴ താമസിച്ചിരുന്ന അയ്യപ്പൻ താഴ ഷൈബു അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: കമല ഭാര്യ: രജനി മക്കൾ: അലീഷ, ഹരികൃഷ്ണൻ. സഹോദരങ്ങൾ: റീന, ഷീബ, റിജീഷ്( റെയിൽവെ) സംസ്കാരം സഹോദരൻ റിജീഷിൻ്റെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ പൂനത്ത് ഉള്ള കുന്നത്തും പൊയിൽ എന്ന വസതിയിൽ വൈകീട്ട്‌

കൊല്ലം മാണിക്കംവീട്ടില്‍ ജമീല അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം മാണിക്കംവീട്ടില്‍ ജമീല (അല്‍ ഫലാഹ്) അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഉപ്പ: പരേതനായ ടി.വി.അബ്ദുല്‍ ഖാദര്‍ ഹാജി. ഉമ്മ: പരേതയായ എം.വി.ഇമ്പിച്ചിപ്പാത്തു, ഭര്‍ത്താവ്: മുസ്ല്യാരകത്ത് അഹമ്മദ് കൊയിലാണ്ടി. മക്കള്‍: ഡോ. ഷാഹുല്‍ ഹമീദ് (ദുബൈ), ഷബീര്‍ അലി (ഖത്തര്‍), ഷമീന, ഷഹന (ദുബൈ), മരുമക്കള്‍: ഷബ്‌ന കൊയിലാണ്ടി, അമീറ കാപ്പാട്, അക്ബര്‍ എറണാകുളം, ജംഷീദ്