Tag: obituary
നടുവത്തൂര്‍ തയ്യുള്ളതില്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ തയ്യുള്ളതില്‍ ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതരായ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്‌കൂള്‍ ചെങ്ങോട്ടുകാവ്), ഭവിന (പാര്‍ഥ ബുട്ടീക്ക് കോഴിക്കോട്). മരുമക്കള്‍: സായൂജ് (അധ്യാപകന്‍ കാവുംവട്ടം യു.പി), സനല്‍കുമാര്‍ (ഇന്റിഗോ പെയിന്റ്‌സ്). സഹോദരങ്ങള്‍: ദേവി അമ്മ (എടച്ചേരി), സൗമിനി
മുത്താമ്പി വാഹാ മന്‍സില്‍ അബ്ദുള്ള ഹാജി അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി വാഹാ മന്‍സില്‍ (മന്ദങ്കോത്ത്) അബ്ദുള്ള ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ബീവി. മക്കള്‍: ജാബര്‍, റൈഹാനത്ത്, നജ്‌വ. മരുമക്കള്‍: നാസര്‍, ഷാജിദ്, മുനാഫ്.
പെരുവട്ടൂര്‍ അറുവയല്‍ കുനി സജിനി അന്തരിച്ചു
പെരുവട്ടൂര്‍: അറുവയല്‍ കുനി സജിനി അന്തരിച്ചു. അന്‍പത് വയസായിരുന്നു. ഭര്‍ത്താവ്: സത്യന്‍. മകന്‍: അതുല്‍.
ചേമഞ്ചേരി പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു
ചേമഞ്ചേരി: പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നായര്‍. മക്കള്‍: ടി.പി. മുരളീധരന്‍ (റിട്ട അധ്യാപകന്‍ – പൊയില്‍ക്കാവ് യു.പി സ്‌കൂള്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), ഗീത, തങ്കമണി, സുധ. മരുമക്കള്‍: ബാലകൃഷ്ണന്‍ നായര്‍ (റിട്ട: സൂപ്രണ്ട് DDE കോഴിക്കോട്), ബാലകൃഷ്ണന്‍ ആറാഞ്ചേരി (റിട്ട. സി.ഐ തമിഴ്‌നാട് പോലീസ്,),
നന്തി ബസാര്‍ വീരവഞ്ചേരി കണ്ടോത്ത് തങ്കമ്മ അന്തരിച്ചു
നന്തി ബസാര്‍: വീരവഞ്ചേരി കണ്ടോത്ത് തങ്കമ്മ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. മക്കള്‍: പുഷ്പ, മോഹന്‍ദാസ് (റിട്ട. മാനേജര്‍ ഗ്രാമീണ്‍ ബാങ്ക്), സതീഷ് (ബേബി, റിട്ട പോസ്‌റ്റോഫീസ്), ഉഷ.
കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സീത. സഹോദരങ്ങള്‍: പരേതനായ ബാലന്‍, ലീലാവതി, വത്സല. സഞ്ചയനം: തിങ്കളാഴ്ച.
കാപ്പാട് ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു
കാപ്പാട്: ചീനിച്ചേരി മമ്മത്തംകണ്ടി ബീവി ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മകന്‍: ബഷീര്‍ മമ്മത്തംകണ്ടി. മരുമകള്‍: സൗദ പാടത്തോടി. സഹോദരങങള്‍: എം.അഹമ്മദ് കോയ (കാപ്പാട് അല്‍ഹുദാ ഇസ്ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദ യത്തീംഖാന കമ്മിറ്റി പ്രസിഡന്റ്), മുഹമ്മദ് കോയ ഹാജി, അബൂബക്കര്‍ ഹാജി, ആയിഷബി കാപ്പാട്, നഫീസ പറമ്പത്ത്.
മേപ്പയില്‍ തെരു കളരിപറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു
വടകര: മേപ്പയില്‍ തെരു കളരിപറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രമേശന്‍, ബീന, പരേതയായ കെ.പി.ശൈല (ജില്ലാ ആശുപത്രി വടകര), ബിന്ദു, രജീഷ്, മരുമക്കള്‍: രാജന്‍, (കൊയിലാണ്ടി റിട്ട കോടതി), സുധീര്‍ (സ്‌റ്റൈലൊ കൊയിലാണ്ടി), മനോജന്‍ (കുറ്റ്യാടി), റീന, ഷജിന. സഹോദരങ്ങള്‍: നാരായണന്‍ (പള്ളൂര്‍), രാഘവന്‍ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ
ദുബൈയില്‍ കടലില്‍ വീണ് മരിച്ച പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. നാളെ മൂന്നുമണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മൃതദേഹം ആറുമണിയോടെ കൈതക്കലിലെ വീട്ടിലെത്തിക്കും. ആറ് മണി മുതല്‍ 6.45വരെ പൊതുദര്‍ശനം നടക്കും. ഏഴ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. ഭാര്യ:
പന്തലായനി തയ്യില്‍ രാമപുരത്ത് സന്തോഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തയ്യില്‍ രാമപുരത്ത് സന്തോഷ് കുമാര്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. കൊയിലാണ്ടിയിലെ തയ്യില്‍ സ്റ്റോര്‍ ഉടമയായിരുന്നു. തയ്യില്‍ രാമപുരത്ത്പരേതരായ കരുണാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷര്‍മിള. മക്കള്‍: അമൃത്, ലക്ഷ്മി. മരുമകന്‍: നിവാസ് (മധുര).