Tag: noise polution
Total 1 Posts
ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം; കുട്ടികള്‍ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പരിഹാരം കാണണം
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് കുട്ടികള്‍ പരാതിപ്പെട്ടാല്‍ പരിഹാരം ഉടൻ കാണണം. പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം പരിഹാരം കാണണമെന്നാണ് ബാലാവകാശ കമ്മീഷന് ഉത്തരവ്. ഉച്ചഭാഷിണി അമിതമായി ഉപയോഗിക്കുന്നത് മൂലം ആരാധനാലയ പരിസരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും സംബന്ധിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. കൊല്ലം പുനലൂർ ആരംപുന്ന