Tag: Njattuvela
Total 2 Posts
”പുണര്തത്തില് പോത്തിന്‍പുറത്തും പുല്ല് ”; തിരുവാതിര പടിയിറങ്ങിയതിന് പിന്നാലെ വന്ന പുണര്‍തം ഞാറ്റുവേലയെക്കുറിച്ച് അറിയാം
നടീല്‍ കാലമെന്ന പേരില്‍ പ്രശസ്തി നേടിയ തിരുവാതിര ഞാറ്റുവേല വിടപറയുകയാണ്. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നീണ്ട പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂലൈ മാസത്തെ കാര്‍ഷിക കലണ്ടര്‍ ആരംഭിച്ചത്. ജൂലൈ ആറുമുതല്‍ 20 വരെ നീളുന്ന പുണര്‍തം ഞാറ്റുവേലയാണ് ജൂലൈ മാസത്തെ രണ്ടാമത്തെ ഞാറ്റുവേല. ഫലവൃക്ഷതൈകളും മറ്റും നടാന്‍ പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലയെങ്കില്
ഈ മഴക്കാലത്ത് വീട്ടിലൊരു ഫലവൃക്ഷം നട്ടാലോ? കുറഞ്ഞ നിരക്കിൽ തൈകൾ വാങ്ങാനായി നാളെ മുതൽ കൊയിലാണ്ടിയിലേക്ക് വന്നോളൂ… വിവിധ പരിപാടികളുമായി ഞാറ്റുവേലച്ചന്ത നാളെ തുടങ്ങും
കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും കൃഷിശ്രീ കാർഷിക സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത നാളെ ആരംഭിക്കും. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ചന്ത നടക്കുക. ജൂൺ 11 വരെ ഞാറ്റുവേലച്ചന്ത കൊയിലാണ്ടിയിൽ ഉണ്ടാകും. നാളെ രാവിലെ ഒമ്പത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഞാറ്റുവേലച്ചന്ത ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷത