Tag: Nikah
പാലേരിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ല; മഹല്ല് കമ്മിറ്റിയില്‍ നിന്നോ പണ്ഡിതരില്‍ നിന്നോ അനുവാദം വാങ്ങാതെയാണ് സെക്രട്ടറി തീരുമാനമെടുത്തത്: പാറക്കടവ് ജുമാമസ്ജിദില്‍ നിക്കാഹില്‍ വധുവിനെ പങ്കെടുപ്പിച്ചതിനെ തള്ളിപ്പറഞ്ഞ് മഹല്ല് ജമാഅത്ത് കമ്മിറ്റി
പേരാമ്പ്ര: പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി പാലേരി-പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. ജൂലൈ 30ന് പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മത്തില്‍ വധുവിന് ഇരിക്കാന്‍ അനുമതി നല്കിയ വിഷയത്തിലാണ് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഈ വിഷയം വാര്‍ത്തയായതോടെ ബുധനാഴ്ച മഹല്ല് കമ്മിറ്റി യോഗം ചേരുകയും ഈ
‘എന്റെ നിക്കാഹിൽ പങ്കെടുക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു, മാറ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന് കാരണം കുടുംബത്തിന്റെ പിന്തുണ’; പാലേരിയിലെ ചരിത്ര നിക്കാഹിലെ വധു ബഹ്ജ ദലീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ‘എന്റെ നിക്കാഹില്‍ പങ്കെടുക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു അതിന് കുടുംബത്തിന്റെ ഭാഗത്തുനിന്നു കൂടെ പിന്തുണ കിട്ടിയതോടെ വലിയൊരു മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞു.വളരെ സന്തോഷം തോന്നുന്നു.’ സ്വന്തം നിക്കാഹിന് സാക്ഷ്യം വഹിച്ച വധുവായ ബഹ്ജ ദലീലയുടെ വാക്കുകളാണിത്. കുട്ടിക്കാലം മുതല്‍ വരനും വധുവിന്റെ ഉപ്പയും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങ് മാത്രമായാണ് നിക്കാഹിനെ