Tag: new house
Total 1 Posts
മാധവിയമ്മയ്ക്ക് ഇനി പേടിയില്ലാതെ ഉറങ്ങാം, സുരക്ഷിതമായി പാർക്കാം; കാലവർഷക്കെടുതിയിൽ തകർന്നു വീണ കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിലെ മാധവിയുടെ വീട് പുനർനിർമ്മിച്ചു
കൊയിലാണ്ടി: മാധവിയമ്മയ്ക്ക് നഷ്ടമായ തണൽ മരം വീണ്ടും ഒരുങ്ങി. കാലാവർഷകെടുതികളിൽ ഇരയായാണ് കൊയിലാണ്ടി നഗരസഭയിലെ പതിനാറാം വാർഡിൽ താറ്റുവയൽ കുനി വൃന്ദാവനം മാധവിയുടെ വീട് എന്ന സുരക്ഷതിത്വം ഇല്ലാതായത്. എന്നാൽ മാധവിക്ക് വീണ്ടും വീടൊരുങ്ങി. രണ്ടു ലക്ഷം രൂപ ചിലവിൽ പുനർ നിർമ്മിച്ച വീടിന്റെ സമർപ്പണം വടകര എം.പി കെ മുരളീധരൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ്