Tag: Nelliyadi Nagakali Bagavathi Temple

Total 1 Posts

നെല്ല്യാടി നാഗകാളി ക്ഷേത്രോത്സവത്തിന് കൊടിയേറി, നാടപ്പാട്ട് ആഘോഷമാക്കാനൊരുങ്ങി നാട്

കീഴരിയൂർ: നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ ഉത്സവത്തിനും നാഗപ്പാട്ടിനും കൊടിയേറി. ഫെബ്രുവരി 27 മുതൽ മാർച്ച് അഞ്ച് വരെയാണ് ഉത്സവം. ഫെബ്രുവരി 27,28, മാർച്ച് ഒന്ന് തിയ്യതികളിലാണ് നാഗപ്പാട്ട്. മർച്ച് 2 ന് പ്രദേശിക കലാകാരന്മാർ അവതരപ്പിക്കുന്ന കലാ സന്ധ്യ, മൂന്നാം തിയ്യതി ഗാനമേള, നാലിന് ഇളനീർക്കുല വരവുകളും താലപ്പൊലിയും. അഞ്ചാംതിയ്യതിയിലെ നാഗത്തിന് കൊടുക്കൽ ചടങ്ങോടെ