Tag: Nayana James

Total 2 Posts

തായ് വാന്‍ അത്‌ലറ്റിക്‌സ് ഓപ്പണില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശിനി നയന ജെയിംസ്; പിന്തള്ളിയത് ഏഷ്യന്‍ ചാമ്പ്യയായ ജപ്പാന്‍ താരത്തെ

പേരാമ്പ്ര: തായ് വാന്‍ അത്‌ലറ്റിക്‌സ് ഓപ്പണില്‍ ലോങ് ജമ്പില്‍ സ്വര്‍ണമെഡല്‍ നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശിനി നയ ജെയിംസ്. ഏഷ്യന്‍ ചാമ്പ്യയായ ജപ്പാന്റെ സുമൈര്‍ ഹാതയെ പിന്തള്ളിയാണ് നയനയുടെ നേട്ടം. നയന 6.43മീറ്ററുമായി സ്വര്‍ണം നേടിയപ്പോള്‍ സുമൈര്‍ 6.37മീറ്റര്‍ ചാടിക്കടക്കാനേ കഴിഞ്ഞുള്ളൂ. 28കാരിയായ നയന തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഇന്ത്യയ്ക്ക് പുറത്തുള്ള നയനയുടെ മികച്ച

കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍

അഹമ്മദാബാദ്: 36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി. 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ