Tag: navakerala sabha

Total 2 Posts

നവകേരള സദസിനെതിരെ കോഴിക്കോട് വ്യാപക പ്രതിഷേധം; കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍, പ്രതീകാത്മകമായി 21 വാഴകള്‍ നട്ടു

കോഴിക്കോട്: നവകേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധം. കുറ്റിക്കാട്ടൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി 21 വാഴകള്‍ നട്ട്‌ പ്രതിഷേധിച്ചു. മുക്കം മാങ്ങാപ്പൊയിലില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ കരിങ്കൊടി കാട്ടി പ്രതിഷേധത്തിനൊരുങ്ങിയ 8 യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നജീബുദ്ധീൻ, എ.എം നസീർ കല്ലുരുട്ടി, ശിഹാബ് മുണ്ടുപാറ, ശരീഫ് വെണ്ണക്കോട്, ജിഹാദ്

നവകേരള സഭ; കൊയിലാണ്ടി നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന നവകേരള സഭ വിജയിപ്പിക്കാന്‍ സംഘാടക സമിതി രൂപീകരിച്ച് കൊയിലാണ്ടി നഗരസഭ. ഇ.എം.എസ് ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ സ്വാഗതം പറഞ്ഞു. നോഡല്‍