Tag: murder attmpt kannur

Total 1 Posts

വഴിതർക്കം: കണ്ണൂരിൽ അമ്മയെയും മക്കളെയും വെട്ടിപരിക്കേൽപ്പിച്ചു

കണ്ണൂർ: വഴിതർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിപരിക്കേൽപ്പിച്ച് പ്രദേശവാസി. തലശ്ശേരി മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കുമാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും