Tag: #Muhammed Perambra
അരനൂറ്റാണ്ടിലേറെയുള്ള അഭിനയ ജീവിതത്തില്‍ വീണ്ടുമൊരു പൊന്‍തൂവല്‍; മുഹമ്മദ് പേരാമ്പ്രയ്ക്ക് ഗുരുപൂജ പുരസ്‌ക്കാരം
പേരാമ്പ്ര: അരനൂറ്റാണ്ടായി നാടക രംഗത്തെ നിറ സാന്നിധ്യമായ മുഹമ്മദ് പേരാമ്പ്രയെ തേടി വീണ്ടും പുരസ്‌ക്കാരമെത്തി. കേരള നാടക സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരത്തിനാണ് ഇത്തവണ അദ്ദേഹം അര്‍ഹനായത്. പ്രശസ്തിപത്രവും ഫലകത്തിനുമൊപ്പം ഫെലോഷിപ് 30,000 രൂപയും, അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. പത്തുവയസ്സുള്ളപ്പോള്‍ പകരക്കാരായാണ് മുഹമ്മദ് പേരാമ്പ്ര നാടത്തിലേക്ക് പ്രവേശിച്ചത്. പിന്നീടങ്ങോട്ട് നടനായും, നാടക സംവിധായകനായും, പ്രഭാഷകനായും അദ്ദേഹം
കഥാപാത്രങ്ങളിലൂടെ പലവീടിന്റെയും നായകനായി, എന്നാല്‍ സ്വന്തമായി വീടില്ല; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സഹായക്കുറിയുമായി മുഹമ്മദ് പേരാമ്പ്ര
പേരാമ്പ്ര: അരനൂറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടനാണ് മുഹമ്മദ് പേരാമ്പ്ര. നടനായും, നാടക സംവിധായകനായും, പ്രഭാഷകനായും അദ്ദേഹം നിറഞ്ഞാടി. പത്തുവയസ്സുള്ളപ്പോള്‍ പകരക്കാരായാണ് നാടത്തിലേക്ക് പ്രവേശിച്ചത്. പിന്നീടങ്ങോട്ട് തന്റെ കഴിവുകള്‍ക്കൊണ്ട് വേദികള്‍ കീഴടക്കി അദ്ദേഹം മുന്നേറി. കോഴിക്കോട് ചിരന്തന, കെ പി എ സി, സ്റ്റേജ് ഇന്ത്യ, തിരുവനന്തപുരം അക്ഷര കല, അങ്കമാലി നാടക നിലയം,