Tag: Muchukunnu

Total 41 Posts

‘സ്ഥായിയായ ടൂറിസം വികസനത്തിന് കൃത്യമായ ആസൂത്രണം വേണം’; അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ എ.ഐ.വൈ.എഫ് (ചിത്രങ്ങൾ, വീഡിയോ)

കൊയിലാണ്ടി: ടൂറിസം രംഗത്തെ വികസനത്തിന്റെ പേരില്‍ അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തികള്‍ കയ്യേറി മണ്ണിട്ട് നികത്തിയതായി ആരോപണം. ഗോവിന്ദന്‍ കെട്ടിന് സമീപമാണ് പുഴയോരം മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് പരാതി നല്‍കി. ടൂറിസം വികസനത്തിന് തങ്ങള്‍ എതിരല്ലെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍