Tag: Mosque

Total 2 Posts

‘പള്ളികൾ നൻമകളുടെ കേന്ദ്രങ്ങൾ , സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണം’; കൊല്ലം കോളത്തിൽ പള്ളി വിശ്വാസികൾക്കായി സമർപ്പിച്ചു

കൊയിലാണ്ടി: പള്ളികൾ നൻമകളുടെ കേന്ദ്രങ്ങളാണന്നും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങൾക്ക് പള്ളികമ്മിറ്റികൾ നിർവ്വഹിക്കണമെന്നും സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. കൊയിലാണ്ടി – കൊല്ലം കോളത്തിൽ പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മുഖ്യാതിഥിയായി. ഖാസി അബ്ദുൾ ജലീൽ ബാഖവി പാറന്നൂർ, സിദ്ധീക്ക് കൂട്ടുമുഖം, മൊയ്തു ഹാജി തൊടുവഴൽ, ബഷീർ

ഇത് മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ മാതൃക; മുട്ടില്‍ യത്തീംഖാനയിലെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളിയൊരുങ്ങുക നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍ വിട്ടുനല്‍കിയ സ്ഥലത്ത്

നടുവണ്ണൂര്‍: മുട്ടില്‍ യത്തീംഖാനയ്ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തീര്‍ക്കുകയാണ് നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍. യത്തീം ഖാനയുടെ കീഴില്‍ പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ട് പബ്ലിക് സ്‌കൂളിന് സമീപത്തുള്ള തന്റെ ഉടമസ്ഥതയിലെ സ്ഥലത്തു നിന്നാണ് 10 സെന്റ് സ്ഥലം പള്ളി നിര്‍മ്മിക്കുന്നതിനായി രാജഗോപാല്‍ നല്‍കിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ യത്തീംഖാനകളില്‍ ഒന്നായ വയനാട്