Tag: MLA
എം.എല്‍.എമാര്‍ക്ക് രണ്ട് ടേം നിബന്ധന മാറ്റാന്‍ സി.പി.എം
തിരുവനന്തപുരം: കേരളത്തില്‍ എം.എല്‍.എമാര്‍ക്ക് രണ്ട് ടേം നിബന്ധന മാറ്റാന്‍ സി.പി.ഐ.എമ്മില്‍ ആലോചന. എം.എല്‍.എമാര്‍ക്ക് മൂന്ന് ടേം പരിധി സി.പി.എ.മ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സി.പി.എം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എം.എല്‍.എ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ്
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക്, നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വം; മുൻ എം.എൽ.എ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
നാദാപുരം: വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും പിന്നീട് മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തോടെ ലീഗിന് നഷ്ടമായത് സമുന്നതനായ രാഷ്ട്രീയ നേതാവിനെയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദേഹം. ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ